ഫേസ്ബുക്ക് ഉപയോഗം ആയുസ് വര്‍ധിപ്പിക്കും
സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തവരേക്കാള്‍ പന്ത്രണ്ട് ശതമാനം മരണസാധ്യത കുറവാണ്. ഫേസ്ബുക്കില്‍ കൂടുതല്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതും ദീര്‍ഘായുസ് കൂട്ടുന്ന കാര്യമാണ്.
1945നും 1989നും ഇടയ്ക്ക് ജനിച്ചവരിലാണ് പഠനം നടത്തിയത്. പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.