യാഹൂവിനെക്കുറിച്ച് ആരും പറയാത്ത 7 കാര്യങ്ങള്‍
'YAHOO'ന്‍റെ പൂര്‍ണ്ണരൂപം 'Yet Another Hierarchial Officious Oracle' എന്നാണ്
ശരിക്കും കമ്പനിയുടെ യഥാര്‍ത്ഥ പേര് 'Jerry and David's Guid to the World Wide web' എന്നാണ്
യാഹൂവിന്‍റെ ലോഗയില്‍ ഉള്ള ആശ്ചര്യചിഹ്നം ഇട്ടത്, ഇതിന്‍റെ സ്ഥാപകരായ യാങ്ങും ഫിലോയും ചേര്‍ന്നാണ്
യാഹൂ തുടങ്ങും മുന്‍പ് തന്നെ Yahoo എന്ന പേരില്‍ ഒരു കമ്പനി റജിസ്ട്രര്‍ ചെയ്തിട്ടുണ്ടായിരുന്നു
ഗൂഗിള്‍ പബ്ലിക്ക് കമ്പനിയാകും മുന്‍പ് യാഹൂ അതിനെ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ഈ കരാര്‍ നടന്നില്ല
2006 യാഹൂ ഫേസ്ബുക്ക് വാങ്ങുവാനും ശ്രമിച്ചിരുന്നു
2008 ല്‍ മൈക്രോസോഫ്റ്റ് യാഹൂവിനെ വാങ്ങുവാന്‍ 44.6ബില്ല്യണ്‍ ഡോളര്‍ വാഗ്ദാനം നല്‍കിയെങ്കിലും കരാര്‍ നടന്നില്ല