അച്ഛനും അമ്മയും ചുംബിച്ചാല്‍ ഇവള്‍ സഹിക്കില്ല

Baby Ella is jealous of kissing

അച്ഛനും അമ്മയും എപ്പൊഴൊക്കെ അവളുടെ മുമ്പില്‍ വച്ച് ചുംബിച്ചിട്ടുണ്ടൊ അപ്പോഴൊക്കെ നെഞ്ചുപൊട്ടി അവള്‍ നിലവിളിക്കും. യു എസിലെ മേരിലാന്റിലെ എല്ലാ എന്ന പെണ്‍കുഞ്ഞാണ് ഈ കുറുമ്പി.  കുഞ്ഞിന്റെ കുശുമ്പാണ് ഈ നിലവിളിക്കു കാരണം എന്നാണു നിഗമനം. 

എല്ലയുടെ അമ്മ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ് ഈ വീഡിയോ. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. ഒരു ലക്ഷത്തില്‍ അതികം പ്രതികരണങ്ങളും ഒരു ലക്ഷത്തില്‍ അതികം ഷെയറുകളും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios