Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ സ്കൂട്ടർ യാത്രികർ നിയന്ത്രണം തെറ്റി കിണറ്റിൽ വീണു

കോന്നി കിഴവള്ളൂർ പള്ളിപ്പടിക്ക് സമീപം നിയന്ത്രണം തെറ്റി സ്കൂട്ടർ യാത്രികർ കിണറ്റിൽ വീണു

scooter rider lost control and fell into a well in Pathanamthitta
Author
First Published Sep 29, 2024, 7:32 PM IST | Last Updated Sep 29, 2024, 7:49 PM IST

പത്തനംതിട്ട: കോന്നി കിഴവള്ളൂർ പള്ളിപ്പടിക്ക് സമീപം നിയന്ത്രണം തെറ്റി സ്കൂട്ടർ യാത്രികർ കിണറ്റിൽ വീണു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പിന്നാലെ ഇവരെ  ആശുപത്രിയിലേക്ക് മാറ്റി. വലഞ്ചുഴി  സ്വദേശികളായ സിറാജ്, മനോജ് എന്നിവരാണ് കിണറ്റിൽ വീണത്. ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസിന് സംശയിക്കുന്നത്. ഇട റോഡിനോട് ചേർന്നായിരുന്നു ഇവര്‍ വീണ കിണർ.

മൂവാറ്റുപുഴയാറിൽ വിദ്യാഭ്യാസ വകുപ്പിലെ സീനിയർ സൂപ്രണ്ട് മരിച്ച നിലയിൽ, അമിത ജോലിഭാരം നേരിട്ടെന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios