Asianet News MalayalamAsianet News Malayalam

ശബരിമല തീർത്ഥാടകരെ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി, തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു 

ബസ് ജീവനക്കാർ ശബരിമല തീർത്ഥാടകരെ മർദ്ദിച്ചതായി പരാതി 

sabarimala pilgrims beaten up by private bus workers in pathanamthitta complaint
Author
First Published Oct 19, 2024, 6:47 PM IST | Last Updated Oct 19, 2024, 6:47 PM IST

പത്തനംതിട്ട : സ്വകാര്യ ബസ് ജീവനക്കാർ ശബരിമല തീർത്ഥാടകരെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു.  പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് എത്തിയതെന്നാണ് വിവരം. ബസ് ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം സ്വദേശികളായ തീർത്ഥാടകർ അറിയിച്ചു. 

ആവേശമായി 'സരിൻ ബ്രോ', പാലക്കാടിന്റെ പ്രചാരണച്ചൂടിലേക്ക് പി സരിൻ; റോഡ് ഷോ ശക്തിപ്രകടനമാക്കി എൽഡിഎഫ്

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios