Asianet News MalayalamAsianet News Malayalam

സിപിഎം പ്രവർത്തകൻ എറണാകുളത്ത് ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ചംഗമാണ് തമ്പി. 

CPM worker committed suicide in Ernakulam lodge
Author
First Published Oct 2, 2024, 11:25 PM IST | Last Updated Oct 2, 2024, 11:25 PM IST

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ സിപിഎം പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻച്ചേരിൽ തമ്പി ( 64 ) ആണ് മരിച്ചത്.  നാല് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് ലോഡ്ജിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ചംഗമാണ് തമ്പി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios