ദേവദാസിലെ മാധുരിയുടെ വസ്ത്രത്തിന്‍റെ ഭാരമെത്രയെന്ന് അറിയാമോ? വെളിപ്പെടുത്തി ഡിസൈനര്‍മാര്‍...

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍  'ദേവദാസ്' പുറത്തിറങ്ങിയത്. ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അത്. 

Madhuri Dixit s costume in Devdas

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍  'ദേവദാസ്' പുറത്തിറങ്ങിയത്. ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു അത്. ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രം.

Madhuri Dixit s costume in Devdas

ചിത്രത്തില്‍ മാധുരി ധരിച്ച ഖാഗ്ര ചോളി ഇപ്പോഴും ആരാധകര്‍  മറന്നിട്ടുണ്ടാകില്ല. അന്നത്തെ ഫാഷന്‍ ലോകത്തെ ചര്‍ച്ച തന്നെയായിരുന്നു ആ വസ്ത്രം. വീണ്ടും മാധുരിയുടെ ചോളി ചര്‍ച്ചയാവുകയാണ്. പ്രശസ്ത ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോഷ്ലയും തന്നെയാണ് ദേവദാസില്‍ മാധുരി ധരിച്ച ചോളി തങ്ങള്‍ തുന്നിയ കഥ പറയുന്നത്. ആ ചോളിയ്ക്ക് പത്ത് കിലോ ഭാരം ഉണ്ടായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നിറയെ കണ്ണാടികള്‍ കൊണ്ടാണ് ഈ ഖാഗ്ര ചോളി ചെയ്തത്. രണ്ട് മാസം കൊണ്ടാണ് പത്ത് കിലോ ഭാരമുളള ഇവ തുന്നിയതെന്നും മാധുരിയുടെ ചിത്രം പങ്കുവെച്ച് ഇവര്‍ പറയുന്നു. 2015ല്‍ ലണ്ടണിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബേര്‍ട്ട് മ്യൂസിയത്ത് വെച്ച് നടന്ന ഇന്ത്യന്‍ ഫാബ്രിക്ക് പ്രദര്‍ശനത്തിനും ഈ വസ്ത്രമുണ്ടായിരുന്നു എന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. 

 

 
 
 
 
 
 
 
 
 
 
 
 
 

2002: A marvel of mirrors! Seen in Devdas in 2002, this handcrafted ghagra features real mirrors embedded in the fabric with Zardozi embroidery. The flared, 10 panelled wonder took an entire team of highly skilled artisans two months to make and it weighs ten kilos as a set. 2015 saw the ghagra being featured at ‘The Fabric of India’ exhibit held at the Victoria & Albert Museum in London. Abu Sandeep visualized Chandramukhi as Meera – a devotee of Lord Krishna. They saw her similarly devoted to Devdas and used colours, fabrics and accessorization to express the subtleties of the enthralling but unfulfilled courtesan. @madhuridixitnene #33YearsOfAJSK . . . #abujanisandeepkhosla #abujani #sandeepkhosla #journey #memories #milestones #highlights #anniversary #design #fashion #Indian #traditional #culture #craftsmanship #devdas #madhuridixitnene #zardozi #embroidery #ghaghra #thefabricofindia #mirrors #original #couture #classic #handmade #handembroidery

A post shared by Abu Jani Sandeep Khosla (@abujanisandeepkhosla) on Aug 16, 2019 at 12:59am PDT

ചിത്രത്തില്‍ മാധുരിക്ക് വേണ്ടി നീത ലുലു ഡുസൈന്‍ ചെയ്ത പച്ച ലഹങ്ക മൂന്ന് കോടി രൂപയ്ക്കാണ് വിറ്റുപോയത്. 

Madhuri Dixit s costume in Devdas

2002ലാണ് സഞ്ജയ് ലീല ബാന്‍സാലി ദേവദാസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. ഷാരൂഖ് ദേവദാസായപ്പോൾ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു.

Madhuri Dixit s costume in Devdas

40 കോടിയോളം രൂപ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ദേവദാസ് 100 കോടി രൂപയാണ് നേടിയത്. 

 

 
 
 
 
 
 
 
 
 
 
 
 
 

2002: When film costumes became fine couture! Abu Jani Sandeep Khosla took their dazzling workmanship to the silver screen by dressing Shah Rukh Khan, Madhuri Dixit Nene and Jackie Shroff in Sanjay Leela Bhansali’s Devdas. Shah Rukh looks positively phenomenal in a Chikan embroidered kurta paired with an angavastra (men’s shawl) and churidaar. A commendable expression of detail lies in Abu Sandeep’s insight to use colour as a mode of character portrayal. They reveal that “Shahrukh wanted to play a black character in black, whilst we believed that Devdas was simply hurt in love and took it badly, so we persisted on white as his look.” @iamsrk #33YearsOfAJSK . . . #abujanisandeepkhosla #abujani #sandeepkhosla #journey #memories #milestones #highlights #anniversary #design #fashion #Indian #traditional #culture #craftsmanship #original #couture #classic #handmade #handembroidery #shahrukhkhan #devdas #chikankari #angavastra #shawl #white #chikankurta

A post shared by Abu Jani Sandeep Khosla (@abujanisandeepkhosla) on Aug 16, 2019 at 3:48am PDT

Latest Videos
Follow Us:
Download App:
  • android
  • ios