തുടർച്ചയായ 105 മണിക്കൂർ യോഗ; യുവതി ഗിന്നസ്​ റൊക്കോർഡിൽ

woman performs 105 hour non stop yoga attempts world record

ചെന്നൈ: തുടർച്ചയായി 105 മണിക്കൂർ യോഗ ചെയ്​ത്​ ചെന്നൈ സ്വദേശിനിയായ യുവതി റൊക്കോർഡിട്ടു. കവിതാഭരനീധരൻ ആണ്​ ഗിന്നസ്​ ലോകറൊക്കോഡിൽ ഇടംപിടിക്കുന്ന പ്രകടം നടത്തിയത്​. ഒാരോ മണിക്കൂറിലും അഞ്ച്​ മിനിറ്റ്​ ഇടവേള എടുത്തായിരുന്നു റൊക്കോർഡ്​ പ്രകടനം.

woman performs 105 hour non stop yoga attempts world record

ഡിസംബർ 23ന്​ രാവിലെ ഏഴ്​ മണിക്കാണ്​ കവിത യോഗ പ്രകടനം ആരംഭിച്ചത്​. 31 കാരിയായ കവിത,  യോഗ പരിശീലിപ്പിക്കുന്ന പ്രതന്യ പാട്ടീൽ എന്ന 47 കാരി ​നേരത്തെ സ്​ഥാപിച്ച 103 മണിക്കൂർ പ്രകടനം എന്ന റൊക്കോർഡ്​ ആണ്​ മറികടന്നത്​.

woman performs 105 hour non stop yoga attempts world record

പ്രകടനം തുടങ്ങി അഞ്ചാം ദിവസം ആണ്​ കവിത ലോക റൊക്കോർഡ്​ മറികടന്നത്​.  മൂന്ന്​ വയസുള്ള കുഞ്ഞി​ന്‍റെ അമ്മ കൂടിയാണ്​ കവിത. 

വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios