വിളമ്പിയ കറിയില്‍ നിന്നും ഞണ്ട് ഇറങ്ങി ഓടി

  • പാചകം ചെയ്തു വിളമ്പി പ്ലേറ്റില്‍ വിളമ്പിയ കറിയില്‍ നിന്നും ഞണ്ട് ഇറങ്ങി ഓടി
The CRAY T escape Crayfish about to be COOKED tears off its own leg in a bid to dodge being

ബീജിങ്:  പാചകം ചെയ്ത് പ്ലേറ്റില്‍ വിളമ്പിയ കറിയില്‍ നിന്നും ഞണ്ട് ഇറങ്ങി ഓടി. കൗതുകരമായ ഈ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.   ക്രെ ഫിഷ് എന്ന വിഭാഗത്തിലെ ഞണ്ടാണ് വീഡിയോയിലെ താരം. ചൈനക്കാരുടെ ഇഷ്ട വിഭവമാണ് ഇത്. ഓഡര്‍ ചെയ്ത് എത്തിയ വിഭവത്തില്‍ നിന്ന് ഞണ്ട് ഇറങ്ങിയോടിയതോടെ കഴിക്കാനെത്തിയ ആള്‍ തന്നെ ആ ഞണ്ടിനെ ദത്തെടുത്തു എന്നു വാര്‍ത്തയുണ്ട്. 

ജീവനൊടെയാണ് ക്രെഫിഷിനെ പാചകം ചെയ്യുക. തിളക്കുന്ന വെള്ളത്തിലേയ്ക്കു വീഴും മുമ്പ് പൊള്ളിയ ഭാഗം പൊഴിച്ചിട്ട ശേഷം പാത്രത്തിന്‍റെ വശത്തു പിടിച്ചു കയറി ഡൈനിങ് ടേബിളിലൂടെ ഇറങ്ങിയോടുകയായിരുന്നു. വീഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios