ജവാൻ റം നിർമാണം പുനരാരംഭിക്കുന്നു, ഉത്തരവ് എക്സൈസ് കമ്മീഷണറുടേത്
1.75 ലക്ഷം ലിറ്റർ മദ്യം അരിച്ചെടുത്ത ശേഷം ബോട്ടിൽ ചെയ്യും...
പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ ജവാൻ റം നിർമാണം പുനരാരംഭിക്കാൻ അനുമതി. എക്സൈസ് കമ്മിഷ്ണറാണ് നിർമാണം പുനരാരംഭിക്കാൻ ഉത്തരവിട്ടത്. 1.75 ലക്ഷം ലിറ്റർ മദ്യം അരിച്ചെടുത്ത ശേഷം ബോട്ടിൽ ചെയ്യും. മദ്യത്തിൽ പൊടിപടലം കണ്ടതോടെയാണ് ജവാൻ റമ്മിൻ്റെ ഉദ്പാതനം നിർത്തിവച്ചത്.