കൊവിഡ് പിടിയിൽ തിരുവനന്തപുരം; ഇന്ന് മാത്രം 182 രോഗികള്‍, ആകെ 2000 കടന്നു, ഏറെയും സമ്പർക്കരോഗികൾ
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ഇത്രയധികം കൊവിഡ് രോഗികളുണ്ടാകുന്നത്. ഇവരിലേറെയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ് എന്നത് വലിയ തോതിൽ ആശങ്കയ്ക്കും കാരണമാകുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ഇത്രയധികം കൊവിഡ് രോഗികളുണ്ടാകുന്നത്. ഇവരിലേറെയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ് എന്നത് വലിയ തോതിൽ ആശങ്കയ്ക്കും കാരണമാകുന്നു. തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 93 ശതമാനമാണെന്നാണ് കണക്ക്.
ജില്ലയിൽ ഇന്ന് 182 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 170 പേരും സമ്പർക്കരോഗികളാണ്. നാല് ആരോഗ്യപ്രവർത്തകർക്കും ഇന്ന് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികളുടെ വിവരങ്ങൾ....
1. കരകുളം ചെക്കാകോണം സ്വദേശി(56), സമ്പർക്കം.
2. കുടപ്പനക്കുന്ന് സ്വദേശി(5), സമ്പർക്കം.
3. പൂന്തുറ സ്വദേശിനി(15), സമ്പർക്കം.
4. പുല്ലുവിള പുരയിടം സ്വദേശിനി(23), ഉറവിടം വ്യക്തമല്ല.
5. ചൊവ്വര അമ്പലത്തുമുക്ക് സ്വദേശിനി(24), സമ്പർക്കം.
6. പനവൂർ സ്വദേശി(24), സമ്പർക്കം.
7. പുല്ലുവിള ഇരയിമ്മൻതുറ സ്വദേശിനി(23), സമ്പർക്കം.
8. മുളവന സ്വദേശി(24), സമ്പർക്കം.
9. ബീമാപള്ളി സ്വദേശിനി(30), സമ്പർക്കം.
10. കരകുളം ചെക്കോണം സ്വദേശി(15), സമ്പർക്കം.
11. വെൺപകൽ സ്വദേശിനി(30), സമ്പർക്കം.
12. സൗദിയിൽ നിന്നെത്തിയ ആറ്റുകാൽ മണക്കാട് സ്വദേശി(47).
13. നഗരൂർ മടവൂർ സ്വദേശി(50), ഉറവിടം വ്യക്തമല്ല.
14. പുല്ലുവിള പുരയിടം സ്വദേശി(65), സമ്പർക്കം.
15. വെള്ളായണി കീഴൂർ സ്വദേശിനി(35), സമ്പർക്കം.
16. കഴക്കൂട്ടം ചീനിവിളാകം സ്വദേശി(19), സമ്പർക്കം.
17. വിളപ്പിൽശാല കാരോട് സ്വദേശിനി(34), സമ്പർക്കം.
18. പുല്ലുവിള പുതിയതുറ സ്വദേശിനി(53), സമ്പർക്കം.
19. നെയ്യാറ്റിൻകര സ്വദേശി(28), സമ്പർക്കം.
20. ചുണ്ടക്കുഴി സ്വദേശി(31), സമ്പർക്കം.
21. പുല്ലുവിള സ്വദേശിനി(1), സമ്പർക്കം.
22. വാഴവിളാകം സ്വദേശി(7), സമ്പർക്കം.
23. മുട്ടട സ്വദേശി(58), സമ്പർക്കം.
24. പാൽകുളങ്ങര സ്വദേശി(36), ഉറവിടം വ്യക്തമല്ല.
25. കുടപ്പനക്കുന്ന് സ്വദേശി(56), സമ്പർക്കം.
26. തെങ്ങുംകോട് പൂച്ചെടിക്കാട് സ്വദേശി(40), സമ്പർക്കം.
27. പൂന്തുറ നടുത്തുറ സ്വദേശി(19), സമ്പർക്കം.
28. കഴക്കൂട്ടം മേനംകുളം സ്വദേശിനി(40), സമ്പർക്കം.
29. ധനുവച്ചപുരം സ്വദേശിനി(46), സമ്പർക്കം.
30. കുവൈറ്റിൽ നിന്നെത്തിയ പെരുങ്ങുഴി സ്വദേശിനി(44).
31. പൂന്തുറ സ്വദേശിനി(57), സമ്പർക്കം.
32. പൂന്തുറ സ്വദേശി(16), സമ്പർക്കം.
33. പൂന്തുറ സ്വദേശി(32), സമ്പർക്കം.
34. കരിംകുളം കല്ലുമുക്ക് സ്വദേശിനി(19), സമ്പർക്കം.
35. വെഞ്ഞാറമ്മൂട് മാണിക്യമംഗലം സ്വദേശിനി(27), സമ്പർക്കം.
36. ഉള്ളൂരിലെ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്നയാൾ(29), വീട്ടുനിരീക്ഷണത്തിലായിരുന്നു.
37. ഉള്ളൂരിലെ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്നയാൾ(28), വീട്ടുനിരീക്ഷണം.
38. ബീമാപള്ളി സ്വദേശിനി(22), സമ്പർക്കം.
39. പൂന്തുറ നടുത്തുറ സ്വദേശി(18), സമ്പർക്കം.
40. പുതിയതുറ പുല്ലുവിള സ്വദേശി(62), സമ്പർക്കം.
41. കരമന സ്വദേശി(56), സമ്പർക്കം.
42. സൗദിയിൽ നിന്നെത്തിയ മരുതത്തൂർ സ്വദേശി(27).
43. വിഴിഞ്ഞം സ്വദേശിനി(28), സമ്പർക്കം.
44. എറണാകുളം സ്വദേശിനി(20), സമ്പർക്കം.
45. കുടപ്പനക്കുന്ന് സ്വദേശിനി(53), സമ്പർക്കം.
46. പൂന്തുറ സ്വദേശി(63), സമ്പർക്കം.
47. അലഞ്ഞുതിരിഞ്ഞു നടക്കുന്നയാൾ സ്വദേശം അറിയില്ല(57), ഉറവിടം വ്യക്തമല്ല.
48. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനി(63), സമ്പർക്കം.
49. പുല്ലുവിള പുരയിടം സ്വദേശിനി(23), സമ്പർക്കം.
50. പൂന്തുറ നടുത്തുറ സ്വദേശി(42), സമ്പർക്കം.
51. പൊഴിയൂർ സ്വദേശിനി(32), സമ്പർക്കം.
52. വെങ്ങാനൂർ സ്വദേശിനി(28), സമ്പർക്കം.
53. പൂന്തുറ നടുത്തുറ സ്വദേശി(8), സമ്പർക്കം.
54. അമ്പലുത്തുമൂല ചൊവ്വര സ്വദേശിനി(26), സമ്പർക്കം.
55. കരിംകുളം സ്വദേശിനി(27), സമ്പർക്കം.
56. പുല്ലുവിള പുരയിടം സ്വദേശി(6 മാസം), സമ്പർക്കം.
57. ചൊവ്വര അടിമലത്തുറ സ്വദേശി(35), സമ്പർക്കം.
58. വട്ടക്കുളം അരുവിക്കര സ്വദേശിനി(20), സമ്പർക്കം.
59. പൂന്തുറ സ്വദേശി(42), സമ്പർക്കം.
60. പേട്ട സ്വദേശി(87), ഉറവിടം വ്യക്തമല്ല.
61. വർക്കല സ്വദേശി(30), ഉറവിടം വ്യക്തമല്ല.
62. ചെറിയതുറ സ്വദേശിനി(49)
, സമ്പർക്കം.
63. പന്തലക്കോട് സ്വദേശിനി(66), സമ്പർക്കം.
64. വാഴയ്ക്കാട് പോത്തൻകോട് സ്വദേശിനി(43), സമ്പർക്കം.
65. മലയിൻകീഴ് സ്വദേശി(42), വീട്ടു നിരീക്ഷണം.
66. ബീമാപള്ളി സ്വദേശിനി(42), സമ്പർക്കം.
67. കടയ്ക്കൽ സ്വദേശിനി(48), സമ്പർക്കം.
68. പുല്ലുവിള പുരയിടം സ്വദേശിനി(25), സമ്പർക്കം.
69. വെള്ളനാട് സ്വദേശി(24), സമ്പർക്കം.
70. ബീമാപള്ളി സ്വദേശി(47), സമ്പർക്കം.
71. പ്രശാന്ത് നഗർ, ഫോർട്ട് സ്വദേശി(52), സമ്പർക്കം.
72. പാപ്പനംകോട് സ്വദേശി(45), സമ്പർക്കം.
73. പന്നിയോട് മുട്ടുവിള സ്വദേശി(21), ഉറവിടം വ്യക്തമല്ല.
74. പൂന്തുറ നടുത്തുറ സ്വദേശിനി(45), സമ്പർക്കം.
75. ആറ്റുകാൽ സ്വദേശി(58), സമ്പർക്കം.
76. കരിംകുളം പുതിയതുറ സ്വദേശിനി(29), സമ്പർക്കം.
77. പാറശ്ശാല സ്വദേശിനി(51), സമ്പർക്കം.
78. കല്ലറ മുതുവിള സ്വദേശി(27), സമ്പർക്കം.
79. കല്ലറവിള കെ.റ്റി കുന്ന് സ്വദേശി(50), സമ്പർക്കം.
80. പള്ളം സ്വദേശിനി(53), സമ്പർക്കം.
81. പൂവാർ സ്വദേശി(63), സമ്പർക്കം.
82. ബീമാപള്ളി സ്വദേശി(37), സമ്പർക്കം.
83. വിഴിഞ്ഞം സ്വദേശി(5), സമ്പർക്കം.
84. അമ്പലത്തറ കുമരിച്ചന്ത സ്വദേശി(60), സമ്പർക്കം.
85. മണക്കാട് സ്വദേശി(40), സമ്പർക്കം.
86. പോത്തൻകോട് സ്വദേശി(31), സമ്പർക്കം.
87. ആറ്റുകാർ സ്വദേശിനി(38), സമ്പർക്കം.
88. പുല്ലുവിള പുരയിടം സ്വദേശിനി(7), സമ്പർക്കം.
89. കരിംകുളം സ്വദേശിനി(4), സമ്പർക്കം.
90. പാങ്ങോട് ഉരങ്കുഴി സ്വദേശിനി(27), ഉറവിടം വ്യക്തമല്ല.
91. അമ്പലത്തുംമൂല സ്വദേശിനി(63), സമ്പർക്കം.
92. ചൊവ്വര അടിമലത്തുറ സ്വദേശിനി(30), സമ്പർക്കം.
93. നേമം സ്വദേശി(23), സമ്പർക്കം.
94. ആറ്റികാൽ സ്വദേശി(27), സമ്പർക്കം.
95. പുല്ലുവിള പള്ളം സ്വദേശിനി(33), സമ്പർക്കം.
96. പാറശ്ശാല അയിങ്കമം സ്വദേശിനി(34), സമ്പർക്കം.
97. വർക്കല മൂങ്ങോടി സ്വദേശിനി(65), സമ്പർക്കം.
98. തിരുനെൽവേലി സ്വദേശി(33), സമ്പർക്കം.
99. കല്ലറ മുതുവിള സ്വദേശിനി(27), സമ്പർക്കം.
100. ഖത്തറിൽ നിന്നെത്തിയ മാർത്താണ്ഡം സ്വദേശി(52).
101. പുതിയതുറ സ്വദേശി(62), സമ്പർക്കം.
102. പൂന്തുറ മണൽപുറം സ്വദേശിനി(60), സമ്പർക്കം.
103. പൂന്തുറ സ്വദേശിനി(50), സമ്പർക്കം.
104. ഉച്ചക്കട സ്വദേശി(34), സമ്പർക്കം.
105. ഖത്തറിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി(27).
106. മെഡിക്കൽ കോളേജ് പുത്തൻപാലം സ്വദേശിനി(19), സമ്പർക്കം.
107. പുല്ലുവിള പുരയിടം സ്വദേശിനി(32), സമ്പർക്കം.
108. പൂന്തുറ നടുത്തുറ സ്വദേശിനി(46), സമ്പർക്കം.
109. കുടപ്പനക്കുന്ന് സ്വദേശിനി(57), സമ്പർക്കം.
110. പാപ്പനംകോട് സ്വദേശി(20), സമ്പർക്കം.
111. പൗഡിക്കോണം സ്വദേശി(39), സമ്പർക്കം.
112. ആര്യനാട് സ്വദേശി(35), സമ്പർക്കം.
113. വെള്ളായണി സ്വദേശി(40), സമ്പർക്കം.
114. നെടുമങ്ങാട് പഴകുറ്റി സ്വദേശി(55), സമ്പർക്കം.
115. ബീമാപള്ളി സ്വദേശി സ്വദേശി(40), സമ്പർക്കം.
116. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(56), സമ്പർക്കം.
117. ചെറിയകൊണ്ണി സ്വദേശിനി(33), സമ്പർക്കം.
118. ആറ്റുകാൽ സ്വദേശിനി(48), സമ്പർക്കം.
119. പനവൂർ സ്വദേശിനി(29), സമ്പർക്കം.
120. അമ്പലത്തുമൂല ചൊവ്വര സ്വദേശി(30), സമ്പർക്കം.
121. അമ്പലത്തുമൂല ചൊവ്വര സ്വദേശിനി(53), സമ്പർക്കം.
122. വിഴിഞ്ഞം സ്വദേശിനി(40), സമ്പർക്കം.
123. പെരുമാതുറ സ്വദേശിനി(44), സമ്പർക്കം.
124. പണ്ടകശാല കരിംകുളം സ്വദേശി(21), സമ്പർക്കം.
125. തിരുവല്ലം സ്വദേശിനി(32), സമ്പർക്കം.
126. മലയിൻകീഴ് സ്വദേശി(36), സമ്പർക്കം.
127. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(27), സമ്പർക്കം.
128. മഞ്ചംകോട് സ്വദേശി(55), ഉറവിടം വ്യക്തമല്ല.
129. ചിറയിൻകീഴ് കടകം സ്വദേശിനി(44), സമ്പർക്കം.
130. നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശിനി(31), സമ്പർക്കം.
131. പുല്ലുവിള സ്വദേശിനി(2), സമ്പർക്കം.
132. കല്ലമ്പലം കരവാരം സ്വദേശി(42), സമ്പർക്കം.
133. വള്ളക്കടവ് സ്വദേശി(34), സമ്പർക്കം.
134. മുല്ലൂർ സ്വദേശി(25), സമ്പർക്കം.
135. മുതുവിള സ്വദേശി(43), സമ്പർക്കം.
136. പരുത്തിയൂർ സ്വദേശി(27), സമ്പർക്കം.
137. യു.എ.ഇയിൽ നിന്നെത്തിയ നെടുങ്കാട് സ്വദേശി(36).
138. പൂന്തുറ മൂന്നാറ്റുമുക്ക് സ്വദേശിനി(27), സമ്പർക്കം.
139. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(34), ഉറവിടം വ്യക്തമല്ല.
140. പുല്ലുവിള പുതിയതുറ സ്വദേശിനി(34), സമ്പർക്കം.
141. ചൊവ്വര അടിമലത്തുറ സ്വദേശി(20), സമ്പർക്കം.
142. പുല്ലുവിള പുതിയതുറ സ്വദേശിനി(26), സമ്പർക്കം.
143. പൂന്തുറ നടുത്തുറ സ്വദേശിനി(33), വീട്ടുനിരീക്ഷണം.
144. പൂന്തുറ നടുത്തുറ സ്വദേശി(11), സമ്പർക്കം.
145. പൂന്തുറ നടുത്തുറ സ്വദേശി(58), സമ്പർക്കം.
146. ചൊവ്വര അടിമലത്തുറ സ്വദേശിനി(25), സമ്പർക്കം.
147. പേയാട് സ്വദേശിനി(39), സമ്പർക്കം.
148. ചൊവ്വര അമ്പലത്തുമൂല സ്വദേശിനി(29), സമ്പർക്കം.
149. മണലയം ഇലവട്ടം സ്വദേശിനി(32), സമ്പർക്കം.
150. വിളപ്പിൽ മൂങ്ങോട് സ്വദേശി(32), സമ്പർക്കം.
151. ചൊവ്വര അടിമലത്തുറ സ്വദേശി(76), സമ്പർക്കം.
152. യു.എ.ഇയിൽ നിന്നെത്തിയ മുട്ടത്തറ സ്വദേശി(30).
153. പൊഴിയൂർ സ്വദേശിനി(37), സമ്പർക്കം.
154. പൂന്തുറ സ്വദേശിനി(64), സമ്പർക്കം.
155. അമരവിള സ്വദേശി(31), സമ്പർക്കം.
156. പേയാട് സ്വദേശിനി(22), സമ്പർക്കം.
157. പെരിങ്കുഴി സ്വദേശി(62), സമ്പർക്കം.
158. പനവൂർ സ്വദേശി(27), സമ്പർക്കം.
159. തമ്പാനൂർ സ്വദേശി(21), സമ്പർക്കം.
160. പൂജപ്പുര സ്വദേശിനി(38), സമ്പർക്കം.
161. ചടയമംഗലം സ്വദേശിനി(59), സമ്പർക്കം.
162. വെങ്ങാനൂർ സ്വദേശിനി(45), സമ്പർക്കം.
163. മണക്കാട് സ്വദേശിനി(35), സമ്പർക്കം.
164. പൂന്തുറ ചേരിയമുട്ടം സ്വദേശി(34), സമ്പർക്കം.
165. ചൊവ്വര അടിമലത്തുറ സ്വദേശി(30), സമ്പർക്കം.
166. വട്ടിയൂർക്കാവ് സ്വദേശി(52), സമ്പർക്കം.
167. വെള്ളായണി സ്വദേശിനി(48), സമ്പർക്കം.
168. മാധവപുരം സ്വദേശി(60), സമ്പർക്കം.
169. കല്ലമ്പലം കരവാരം സ്വദേശിനി(60), സമ്പർക്കം.
170. പുല്ലുവിള സ്വദേശിനി(29), സമ്പർക്കം.
171. പൂന്തുറ സ്വദേശിനി(45), സമ്പർക്കം.
172. കുടപ്പനക്കുന്ന് സ്വദേശി(29), സമ്പർക്കം.
173. പൂന്തുറ സ്വദേശി(60), സമ്പർക്കം.
174. നന്ദിയോട് സ്വദേശിനി(22), സമ്പർക്കം.
175. മുടവൻമുഗൾ സ്വദേശിനി(31), സമ്പർക്കം.
176. പൂന്തുറ നടുത്തുറ സ്വദേശി(22), സമ്പർക്കം.
177. ഭരതന്നൂർ നെല്ലിക്കുന്ന് സ്വദേശിനി(73), സമ്പർക്കം.
178. പുല്ലുവിള പള്ളം സ്വദേശിനി(21), സമ്പർക്കം.
179. പാറശ്ശാല സ്വദേശി(23), സമ്പർക്കം.
180. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി(30), സമ്പർക്കം.
181. നെടുമങ്ങാട് പനയമുട്ടം സ്വദേശി(31), സമ്പർക്കം.
182. ബി.എസ്.എഫ് ജവാൻ(38).