ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടി ലഘുലേഖ; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്

ഭാരതീയ ന്യായ സംവിധാനം 192-ാം വകുപ്പ് പ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. യുഡിഎഫിന്റെ ചേലക്കരയിലെ ചീഫ് ഇലക്ഷൻ ഏജന്റ് ടിഎം കൃഷ്ണനാണ് പരാതിക്കാരൻ.

Case against Minority Front bjp in chelakkara byelection

ചേലക്കര: ചേലക്കരയിലെ ന്യൂനപക്ഷമോർച്ചയുടെ ലഘുലേക്കെതിരെ കേസ്. ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടി ലഘുലേഖ തയ്യാറാക്കി എന്നാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംവിധാനം 192-ാം വകുപ്പ് പ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. യുഡിഎഫിന്റെ ചേലക്കരയിലെ ചീഫ് ഇലക്ഷൻ ഏജന്റ് ടിഎം കൃഷ്ണനാണ് പരാതിക്കാരൻ. കേരള ക്രൈസ്തവർ യാഥാർത്ഥ്യം തിരിച്ചറിയാൻ വൈകരുത് എന്ന തലക്കട്ടോടെ ആയിരുന്നു ന്യൂനപക്ഷ മോർച്ച ലഘുലേഖ പുറത്തിറക്കിയത്. 

തെങ്ങണയിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോലെ താമസം, ഒരു പൊതിക്ക് 500 രൂപ നിരക്കിൽ വിൽക്കുന്നതിനിടെ ലഹരിയുമായി പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios