മഹാരാഷ്ട്രയില്‍ ഭൂചലനം; സംഗ്ലി ജില്ലയില്‍ ഭൂചലനം ഉണ്ടായത് പുലർച്ചെ, റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തി

വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയത്.  

Earthquake in Maharashtra; The earthquake struck Sangli district early in the morning, registering 3.0 on the Richter scale

മുംബൈ: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയത്.  

പ്ലാറ്റ്‍ഫോമിൽ നിന്ന് യുവതിക്ക് റെയിൻകോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, ആകെ പ്രശ്നം, ട്രെയിൻ അരമണിക്കൂര്‍ വൈകി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios