Kimshealth: ഹൃദ്രോഗം തടയാം; ഈ പരിശോധനകൾ നടത്തൂ; കാർഡിയാക് സർജറി ക്യാമ്പ് ഒരുക്കി കിംസ്ഹെൽത്ത്
മാർച്ച് 12 - ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് കാർഡിയാക് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നത്
അത്യാധുനിക ചികിത്സാ സംവിധാനങ്ങളും രോഗീ പരിചരണത്തിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി ആതുര ശുശ്രൂഷ സേവന രംഗത്ത് എന്നും മുൻപന്തിയിൽ നിൽക്കുന്ന ആശുപത്രിയാണ് തിരുവനന്തപുരം കിംസ്ഹെൽത്ത്. ആതുര ശുശ്രൂഷ രംഗത്ത് എന്നും വേറിട്ട മുഖമായ കിംസ്ഹെൽത്ത് കാർഡിയാക് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 12- ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് കാർഡിയാക് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബൈപ്പാസ് സർജറിക്കായി ഏറേ നാളുകളായി കാത്തിരിക്കുന്ന രോഗികൾക്ക് വേണ്ടി കിംസ്ഹെൽത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാക്കേജിന് പുറമെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , ടെസ്റ്റുകൾക്കുള്ള ഇളവുകളും ലഭ്യമാണ്. സീനിയർ കാർഡിയാക് സർജറി കൺസൾട്ടന്റുമാരായ Dr. ഷാജി പാലങ്ങാടൻ , Dr. ബാലമുരളി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് കാർഡിയാക് സർജറി വിഭാഗം പ്രവർത്തിക്കുന്നത് .കാർഡിയാക് സർജറി ക്യാമ്പിന് ഈ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനാവും. ഡോക്ടർമാർ നിർദ്ദേശിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന, ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ സർജറി ചെയ്യുന്നതിനായി പ്രത്യേക ഡിസ്‌കൗണ്ടുകൾ അടങ്ങുന്ന പാക്കേജ് സംവിധാനം ലഭ്യമാണ്.
കൂടാതെ Fasting lipid profile, ECG, Echo, Hemoglobin, RFT, Sodium, Potassium തുടങ്ങിയ ടെസ്റ്റുകൾക്ക് 50% ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അപ്പോയിൻമെന്റ് അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അപ്പോയിൻമെന്റിനായി 953 953 8888 എന്ന നമ്പരുമായി ബന്ധപ്പെടുക, രണ്ടു ദശാബ്ദം പൂർത്തീകരിച്ച കിംസ്ഹെൽത്ത് ഗ്രൂപ്പിന്, ആറു രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. നിലവിൽ 900 ൽപ്പരം ഡോക്ടർമാരും 6000 ആരോഗ്യ പരിരക്ഷാ പ്രൊഫഷണലുകളുമാണ് ഗ്രൂപ്പിലുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്
Ph. 953 953 8888
email- relations@kimshealth.org
1) Dr. Shaji Palangadan
Cardiothoracic Surgery
Senior Consultant and Co Ordinator
MBBS, MS General Surgery
DNB General Surgery, MCh Cardiothoracic and vascular surgery
DNB Cardiothoracic and Vascular surgery
2) Dr. Balamurali Srinivasan
senior consultant- cardiothoracic& vascular surgery
Dr. Balamurali Srinivasan is a senior cardiothoracic surgeon with more than 14 years of experience in preforming complex and minimally invasive cardiac surgery in various teaching hospitals of repute in Australia and New Zealand.