Gold Rate Today: അഞ്ച് ദിവസത്തിന് ശേഷം തലപൊക്കി സ്വർണവില; വിപണി നിരക്കുകൾ അറിയാം

സ്വർണവില ഉയർന്നു. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില വർദ്ധിച്ചത്. വിപണി നിരക്കുകൾ അറിയാം.
 

Gold Rate Today 30 11 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു.  വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today's Gold Rate) 38840 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു.  വിപണിയിൽ ഇന്നത്തെ   വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. വിപണിയിലെ വില 4025 രൂപയാണ്. 

അതേസമയം, സംസ്‌ഥാനത്ത്‌ വെള്ളിയുടെ വിലായിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ  നിലവിലെ വിപണി വില 68 രൂപയാണ്.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ
നവംബർ     07     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില -  37520  രൂപ
നവംബർ     08     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37440  രൂപ
നവംബർ     09     -  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില - 37880 രൂപ
നവംബർ     10     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില - 37880 രൂപ
നവംബർ     11     - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു             വിപണി വില - 38240 രൂപ
നവംബർ     12     - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു                വിപണി വില - 38560 രൂപ
നവംബർ     13     - സ്വർണവില മാറ്റമില്ലാതെ തുടർന്നു                            വിപണി വില - 38560 രൂപ
നവംബർ     14     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു                            വിപണി വില - 38560 രൂപ
നവംബർ     15     -   ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു             വിപണി വില - 38840  രൂപ
നവംബർ     15     -   ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു             വിപണി വില - 38560  രൂപ
നവംബർ     15     -   ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു             വിപണി വില - 38240  രൂപ
നവംബർ     16     -   ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു               വിപണി വില - 38400  രൂപ
നവംബർ     17     -   ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു               വിപണി വില - 39000  രൂപ
നവംബർ     18     -   സ്വർണവില മാറ്റമില്ലാതെ തുടർന്നു                             വിപണി വില - 39000  രൂപ
നവംബർ     19     -   ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു             വിപണി വില - 38880  രൂപ
നവംബർ     20     -   ഒരു പവൻ സ്വർണത്തിന് 180 രൂപ കുറഞ്ഞു             വിപണി വില - 38800  രൂപ
നവംബർ     21     -   ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു             വിപണി വില - 38800  രൂപ
നവംബർ     22     -   ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു             വിപണി വില - 38680 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios