Gold Rate Today: രണ്ട് ദിവസംകൊണ്ട് 200 രൂപയുടെ വർദ്ധന; സ്വർണവില കുതിക്കുന്നു

സ്വർണവിലയ്‌ക്കൊപ്പം വെള്ളിവിലയും ഉയർന്നു. രണ്ട് ദിവസംകൊണ്ട് 200 രൂപയാണ് ഉയർന്നത്. സ്വർണം വെള്ളി നിരക്കുകൾ അറിയാം
 

Gold Rate Today 27 10 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന്  ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 120 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37680 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4710 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 3895  രൂപയാണ്. 

വെള്ളിയുടെ വിലയും ഉയർന്നു.  ഒരു ഗ്രാം സാധരണ വെള്ളിക്ക് ഒരു രൂപ ഉയർന്നു.  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 64 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 


ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 01    - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില - 37200 രൂപ
ഒക്ടോബർ 02    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില - 37200 രൂപ
ഒക്ടോബർ 03    - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില - 37480 രൂപ
ഒക്ടോബർ 04    - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില - 37880 രൂപ
ഒക്ടോബർ 05    - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.         വിപണി വില - 38200 രൂപ
ഒക്ടോബർ 06    - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 38280 രൂപ
ഒക്ടോബർ 07    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില - 38280 രൂപ
ഒക്ടോബർ 08    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 09    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 10    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 38080 രൂപ
ഒക്ടോബർ 11    -  ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു.      വിപണി വില - 37520 രൂപ
ഒക്ടോബർ 12    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 37320 രൂപ
ഒക്ടോബർ 13    -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില - 37400 രൂപ
ഒക്ടോബർ 14    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37400 രൂപ
ഒക്ടോബർ 15     - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു.       വിപണി വില - 36960 രൂപ
ഒക്ടോബർ 15     - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.        വിപണി വില - 37160 രൂപ
ഒക്ടോബർ 17     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37160 രൂപ
ഒക്ടോബർ 18     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37160 രൂപ
ഒക്ടോബർ 19     -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില - 37240 രൂപ
ഒക്ടോബർ 20     -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില - 37080 രൂപ
ഒക്ടോബർ 21     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില - 37000 രൂപ
ഒക്ടോബർ 22     -  ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു.        വിപണി വില - 37600 രൂപ
ഒക്ടോബർ 23     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                   വിപണി വില - 37600 രൂപ
ഒക്ടോബർ 24     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില - 37600 രൂപ
ഒക്ടോബർ 25     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില - 37480 രൂപ
ഒക്ടോബർ 25     -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു.        വിപണി വില - 37600 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios