Gold Rate Today: സ്വർണം വാങ്ങാൻ ബെസ്റ്റ് ടൈം; ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഏഴാം ദിവസവും ഇടിവ് തുടർന്ന് സ്വർണവില. ഒന്നും രണ്ടുമല്ല ഒരഴ്ചകൊണ്ട് കുറഞ്ഞത് ആയിരത്തിലധികം രൂപ 

gold rate today 02 10 2023 apk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഇന്ന് 120 രൂപയാണ് ഇടിഞ്ഞത്. ആറ് മാസത്തെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരാഴ്ചകൊണ്ട് ദിവസംകൊണ്ട് 1400 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ  സ്വർണത്തിന്റെ വില 42560 രൂപയാണ്

ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5320 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4403 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  76 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. 

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 1-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബർ 2-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു വിപണി വില 44,160  രൂപ
സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബർ 4-   ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു വിപണി വില 44,240 രൂപ  
സെപ്റ്റംബർ 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 44,120 രൂപ
സെപ്റ്റംബർ 6-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 44,000 രൂപ
സെപ്റ്റംബർ 7-  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു  വിപണി വില 43,920 രൂപ
സെപ്റ്റംബർ 8-  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു   വിപണി വില 44,000 രൂപ
സെപ്റ്റംബർ 9-  ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു  വിപണി വില 43,880 രൂപ
സെപ്റ്റംബർ 10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 12-  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 13-  ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു വിപണി വില 43,600 രൂപ
സെപ്റ്റംബർ 14- സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,600 രൂപ
സെപ്റ്റംബർ 15- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,760 രൂപ
സെപ്റ്റംബർ 16- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,920 രൂപ
സെപ്റ്റംബർ 17- സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,920 രൂപ
സെപ്റ്റംബർ 18- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു.  വിപണി വില 44,040 രൂപ
സെപ്റ്റംബർ 19- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു.  വിപണി വില 44,160 രൂപ
സെപ്റ്റംബർ 20- സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,160 രൂപ
സെപ്റ്റംബർ 21- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബർ 22- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,880 രൂപ
സെപ്റ്റംബർ 23- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 26- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,800 രൂപ
സെപ്റ്റംബർ 27- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ
സെപ്റ്റംബർ 28- ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 43,120 രൂപ
സെപ്റ്റംബർ 29- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 42,920 രൂപ
സെപ്റ്റംബർ 30- ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 42,680 രൂപ 
ഒക്ടോബർ 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ 

Latest Videos
Follow Us:
Download App:
  • android
  • ios