പാര്‍ട്ടികള്‍ തമ്മിലുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് സ്ത്രീകളുടെ പ്രാതിനിധ്യം കുറവായതുകൊണ്ട്;അഡ്വ. ഹരീഷ് വാസുദേവന്‍

Feb 23, 2019, 9:45 PM IST

പൗരുഷം കാണിക്കുന്ന പുരുഷന്‍മാരുടെ കൂട്ടമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതാണ് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ന്യൂസ് അവറില്‍ അഡ്വ. ഹരീഷ് വാസുദേവന്‍