Dec 8, 2018, 9:18 PM IST
മറ്റാരുമില്ലാത്തതു പോലെ ദീപാനിശാന്തിനെ പല്ലക്കിലേറ്റി കൊണ്ടുവരുന്നതിന് പകരം മന്ത്രി ജി സുധാകരനെയോ മലയാളം അധ്യാപികയായിരുന്ന ഭാര്യയെയോ വിധി നിര്‍ണ്ണയം ഏല്‍പ്പിക്കാമായിരുന്നെന്ന് അഡ്വ എ ജയശങ്കര്‍. അവരാരും മോഷണം നടത്താത്തതിനാല്‍ ആരും കുറ്റം പറയില്ലെന്നും ജയശങ്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു.