Oct 9, 2020, 12:06 PM IST
വിവിധ കിഫ്ബി പദ്ധതികളിലൂടെ 167 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന മണ്ഡലമാണ് തൃശൂര്‍ ജില്ലയിലെ നാട്ടിക. എംഎല്‍എയുടെ വികസനഫണ്ടും മറ്റ് ഫണ്ടുകളും ഉപയോഗിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി എംഎല്‍എ ഗീത ഗോപി പറയുന്നു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 'എംഎല്‍എയോട് ചോദിക്കാം'..