ഒരു തവണ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 250 കിമീ; പുതിയ ടിഗോര്‍ ഇവിയുമായി ടാറ്റ

Aug 14, 2021, 8:44 PM IST

നെക്‌സോണ്‍ ഇവിയില്‍ കരുത്ത് തെളിയിച്ച  അതേ സിപ്‌ട്രോണ്‍ പവര്‍ട്രെയിനാണ് ടിഗോറിലും ഉണ്ടാവുക.