ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നാലെ കാര്‍ പുറത്തിറക്കാന്‍ പദ്ധതിയുമായി ഒല

Aug 21, 2021, 7:23 PM IST


2023 അവസാനത്തോടെ രാജ്യത്ത് ഇലക്ട്രിക് ഫോര്‍ വീലര്‍ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ഒല എന്നാണ് റിപ്പോര്‍ട്ടുകള്‍.