Sep 20, 2021, 8:15 PM IST
രോഗിയുടെ വേഷത്തിൽ ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ മർദ്ദിച്ച് സുരക്ഷാ ജീവനക്കാരൻ. അതേസമയം മര്‍ദിച്ച സുരക്ഷാ ജീവനക്കാരനെ പുറത്താക്കിയോ എന്ന ചോദ്യത്തിന് വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.