റഫാല്‍ രേഖകള്‍ മോഷണം പോയതാണെന്ന സര്‍ക്കാര്‍ വാദം കോടതിയില്‍ നിലനില്‍ക്കുമോ; എംആര്‍ ആഭിലാഷ് മറുപടി പറയുന്നു

Mar 7, 2019, 9:41 PM IST

പുറത്ത് വന്ന രേഖകളിലെ വസ്തുതകള്‍ ഖണ്ഡിക്കാതെ എന്തിന് മറ്റ് നടപടികളിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പോകുന്നു;ന്യൂസ് അവറില്‍ സുപ്രീം കോടതിയിലെ  അഭിഭാഷകനായ എം ആര്‍ അഭിലാഷ്