ലോക്ക് ഡൗണ്‍ എന്ത് ഫലം ഉണ്ടാക്കി;പൂര്‍ണമായും പിന് വലിക്കാന്‍ സാധിക്കുമോ?
Apr 6, 2020, 10:53 AM IST
ഇന്ത്യ അടച്ചുപൂട്ടിയിട്ട് 12 ദിവസം പിന്നിടുന്നു. കൊവിഡിന് എതിരായുള്ള പോരാട്ടത്തില്‍ ഭാവി എന്താണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് . കാണാം വാര്‍ത്തയ്ക്കപ്പുറം