Aug 7, 2021, 5:38 PM IST
കേരളത്തിലെ ഉയരുന്ന കൊവിഡ് കേസുകള്‍ ബിബി സി അടക്കമുള്ള അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ക്ക് ഇന്നൊരു ദുരൂഹതയാണ്. ഫൈസര്‍ വാക്സീന് സെപ്റ്റംബറില്‍ എഫ്ഡിഎയുടെ അന്തിമാനുമതി കിട്ടാന്‍ സാധ്യത.ബൂസ്റ്റര്‍ ഡോസുകള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ച ഫലം ചെയ്യുമോ?