പ്രശാന്ത് ഭൂഷണ്‍ കേസും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണവും, എഡിറ്റര്‍ക്ക് പറയാനുള്ളത്

Sep 6, 2020, 10:31 AM IST

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ വിധിച്ച കോടതി നടപടിയും നവമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അസഭ്യപ്രചാരണം സംബന്ധിച്ച കേസിനെ കുറിച്ച് ഒരു ഓർമ്മപ്പെടുത്തലും. എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറയുന്നു...