കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ വാതകം സഹായിക്കും; കണ്ടുപിടിത്തവുമായി ഗവേഷകര്‍

Oct 10, 2020, 7:56 PM IST

കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. അതിനിടെയാണ് സ്വീഡനിലെ ഉബ്‌സാല സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.