Jul 3, 2021, 3:32 PM IST
വാക്‌സീനുകളുടെ ഫലപ്രാപ്തിയളക്കാന്‍ ബയോ മാര്‍ക്കറുമായി ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക്കാ വാക്‌സീന്‍ ഗവേഷകര്‍. ഫൈസറും ആസ്ട്രസെനക്കയും ചേര്‍ന്നാല്‍ പ്രതിരോധമിരട്ടിക്കുമെന്ന് പഠനം. മലേറിയക്കെതിരെ പുതിയ പരീക്ഷണ വാക്‌സീന്‍. കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍