സൗഹൃദക്കൂട്ടായ്മയില്‍ നിന്നും പിറന്ന 'മീമു'; വലിയ ആശയം പങ്കുവെച്ച് ഹ്രസ്വചിത്രം
Oct 22, 2020, 4:21 PM IST
തനിക്കു കിട്ടിയ സ്വരവരം ഗൗരവമായി കാണാത്ത ഒരാൾ. പാട്ടുകാരനാവണമെന്ന് ആഗ്രഹിച്ചിട്ടും അതിന് കഴിയാത്ത മറ്റൊരാൾ. സ്വപ്നവും വിധിയും പ്രമേയമാക്കിയ മീമു എന്ന ഹ്രസ്വചിത്രത്തിൻ്റെ വിശേഷവുമായി ജി.എസ്.രാജേഷ്