ക്യാമ്പസിലെങ്ങും ഓണം വൈബ്; ആഘോഷ തിമിർപ്പിൽ താമരശ്ശേരി ഐഎച്ച്ആർഡി കോളേജ്

Sep 4, 2022, 3:47 PM IST

ക്യാമ്പസുകളിലെങ്ങും ഓണം വൈബ്, ഓണാഘോഷത്തിന്റെ തിമിർപ്പിലാണ് താമരശ്ശേരി ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികൾ