സിനിമാക്കഥകൾ ഉറങ്ങുന്ന വള്ളുവനാട്ടിലൂടെ ഒരു ഓണയാത്ര
'ഞങ്ങൾ രണ്ടും ഈ വേഷം പറഞ്ഞുവച്ച് ഇട്ടതല്ല. ഇവിടെ വന്നപ്പോഴാണ് കാണുന്നത്', ഒരേ മേഖലയിലുള്ളവർ എന്നതുമാത്രമല്ല, അതിനുമപ്പുറത്തുള്ള ആത്മബന്ധം പങ്കിടുന്നവരാണ് തങ്ങളെന്ന് പറയുകയാണ് കെഎസ് ചിത്രയും കെഎസ് ഹരിശങ്കറും
ചായ, ചമ്മന്തി, രസം, സാമ്പാർ....അങ്ങനെ ഷാൻ ജിയോയുടെ കയ്യിൽ എല്ലാത്തിനുമുള്ള കൃത്യം കണക്കുണ്ട്....
'ഓണംകേറാമൂല'യുടെ ഇംഗ്ലീഷ് എന്താണ്? ആലോചിച്ച് തല പുണ്ണാക്കണ്ട, സൂസൻ എബ്രഹാം പറഞ്ഞുതരും...
അഭിനേതാവ് എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും ശ്രദ്ധേയനായ ആര്യൻ രമണി ഗിരിജാവല്ലഭന്റെയും എഴുത്തുകാരിയായ സൗമ്യ വിദ്യാധറിന്റെയും വീട്ടിലെ താരങ്ങൾ പക്ഷേ ഇവരല്ല, മറ്റ് മൂന്നുപേരാണ്...
മറുനാട്ടിലും ഓണം കളറാക്കാൻ മലയാളികൾ; ഉത്രാടത്തിരക്കിൽ ഉത്തരേന്ത്യൻ മാർക്കറ്റുകളും
ഓണവിഭവങ്ങൾ ഒരുക്കാനുള്ള ഉത്രാടപ്പാച്ചിൽ; തിക്കും തിരക്കുമായുള്ള പഴയകാലത്തെ ഉത്രാടപ്പാച്ചിൽ, ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈബ്രറി ശേഖരത്തിൽ നിന്നുള്ള പഴയ കാഴ്ചകളിലേക്ക്
വടക്കും തെക്കും വൈവിധ്യമായ ഓണസദ്യകൾ
'വില കൂടിയെങ്കിലും ഒന്നും വാങ്ങാതിരിക്കാൻ പറ്റില്ലല്ലോ'; പച്ചക്കറികൾക്കും അവശ്യസാധനങ്ങൾക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായത് വൻ വിലവർധന..
'ഓണം തരക്കേടില്ല, പക്ഷേ മഴയാണ് പറ്റിച്ചത്'; രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓണം പൊടിപൊടിക്കാനുള്ള തിരക്കിലാണ് കച്ചവടക്കാരും , കോഴിക്കോട് പാളയം മാർക്കറ്റിൽ നിന്നുള്ള കാഴ്ചകൾ
ഇനി അതിരില്ലാത്ത ആഘോഷം! ഓണം വാരാഘോഷത്തിന് തുടക്കമായി
ഇവിടെ മലയാളികൾ മാത്രമല്ല ഓണമാഘോഷിക്കുന്നത്! കന്നഡ ഗ്രാമത്തിലെ കർഷകരും ഓണാഘോഷത്തിൽ
കരുവന്നൂരുകാർക്ക് ഇത്തവണ കണ്ണീരോണം;നിക്ഷേപ തട്ടിപ്പിന് ഇരയായവരെ കണ്ട് മാവേലി
ദില്ലിയിലും ഓണാഘോഷം പൊടിപൊടിയ്ക്കുന്നു; കേരള സ്കൂളിൽ കുട്ടികളുടെ മെഗാതിരുവാതിര
ഓലമെടയൽ, അമ്മിക്കല്ലിൽ തേങ്ങയരക്കൽ; നാട്ടിൻപുറങ്ങളിൽ ഓണാഘോഷം വെറൈറ്റി!
നാടറിയാൻ മാവേലി സുഗന്ധവ്യഞ്ജനങ്ങളുടെ തലസ്ഥാനമായ ഇടുക്കിയിൽ
'പൊളി ഓണം'; ന്യൂമാൻ കോളേജിൽ രാവിലെ മുതൽ വൈകിട്ട് വരെ നീണ്ട ഓണാഘോഷം
ചെന്നൈയിലും സജീവമായി ഓണച്ചന്തകൾചെന്നൈയിലും സജീവമായി ഓണച്ചന്തകൾ; ഓണക്കോടിയും, ഉപ്പേരിയും, ചിപ്സും, അച്ചാറും അങ്ങനെ ഓണം ഒരുക്കാനുള്ള എല്ലാം ഓണച്ചന്തകളിൽ ലഭ്യമാണ്
തിരുവനന്തപുരത്തിൻറെ ഓണക്കാഴ്ച; നഗരത്തിൻറെ ഓണരാവുകളിലെ ദൃശ്യങ്ങൾ
ക്യാമ്പസിലെങ്ങും ഓണം വൈബ്, ആഘോഷ തിമിർപ്പിൽ താമരശ്ശേരി ഐഎച്ച്ആർഡി കോളേജ്
ഞങ്ങളെന്നും പഴയ പോലെ തന്നെ, അത്തപ്പൂവിടും, ഓണം ആഘോഷിക്കും; നാഞ്ചിനാട്ടിലെ ഓണക്കാഴ്ചകൾ!
റോഡിന് നടുവിൽ പന്തുകളി, പുലികളി, കുമ്മാട്ടി, തുമ്പി തുള്ളൽ; പണ്ടത്തെ ഓണാഘോഷ കാഴ്ചകൾ! ഏഷ്യാനെറ്റ് ന്യൂസ് ആർക്കൈവ്സ്
നൂറ്റാണ്ടുകളായി ഓണത്തിന്റെ പേരില്‍ അറിയപ്പെടുന്ന മലപ്പുറത്തെ ഗ്രാമം! ഓണപ്പുട എന്ന ഗ്രാമത്തിന്റെ പേരിന് പിന്നിലും ഒരു കഥയുണ്ട്...
തുഴക്കാർക്കൊപ്പം ആവേശത്തിൽ മാവേലി! പൊലീസ് ടീമിന്റെ പരിശീലന കളരിയിൽ, കുട്ടനാട്ടിലെ വള്ളംകളി വിശേഷങ്ങൾ..
പൂക്കളമിടൽ,സദ്യ, വടംവലി,ചാക്കിലോട്ടം; പണ്ടും ക്യാപംസുകളിലെ ഓണാഘോഷം അടിപൊളി തന്നെ! ഏഷ്യാനെറ്റ് ന്യൂസ് ആർക്കൈവ്സ്
ഇടതുകൈയുടെ പെരുവിരൽ നഷ്ടപ്പെട്ട, വലതുകൈ നിശ്ചലമാക്കിയ തിരുവോണം; ഓണക്കാലത്തിന്റെ മറക്കാത്ത ഓർമ്മകളും ഖാദിയുടെ ഓണവിശേഷങ്ങളുമായി ബോർഡ് ചെയർമാൻ പി ജയരാജൻ
4500 പേർക്ക് സദ്യ, 110 പൂക്കളം; ഓണം അടിച്ചുപൊളിക്കാൻ കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥികൾ
പൂവ് മുതൽ പച്ചക്കറി വരെ ഇവരുടെ അധ്വാനം; അതിഥി തൊഴിലാളികളുടെ ഓണവിശേഷങ്ങളറിയാം
ഓണത്തിന് കുറഞ്ഞ വിലയിൽ പച്ചക്കറികൾ; ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറി വണ്ടി വീടുകളിലേക്ക്
നഗരം നിറയെ ദീപാലങ്കാരം; ഓണത്തെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങി, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഓണം അടിപൊളിയാക്കാൻ നഗരവാസികൾ
വഞ്ചിപ്പാട്ടിന്റെ താളത്തിലെത്തുന്ന പള്ളിയോടങ്ങൾ; ആറന്മുള വള്ളസദ്യയുടെ രുചിപ്പെരുമ നേരിട്ടറിഞ്ഞ് മാവേലി
കാഴ്ചയുടെയും രുചിയുടെയും മഹോത്സവം.. ആറന്മുള വള്ളസദ്യ
നീണ്ട ഇടവേളക്ക് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ശശി തരൂർ എംപി.
ഓണത്തെക്കുറിച്ചും മാവേലിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും മലയാളിയും ഓണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും യുവ ചരിത്രകാരന് മനു എസ് പിള്ള പറയുന്നു....
"ഒരു ഗ്ലോബല്‍ മ്യൂസിക് കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് യഥാര്‍ഥ തൃശൂര്‍ പൂരവും ഞാന്‍ റെക്കോര്‍ഡ് ചെയ്ത തൃശൂര്‍ പൂരവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ പറ്റാതെ പോയതുകൊണ്ട് സംഭവിച്ചതാണ് ആ വിവാദം.." റസൂല്‍ പൂക്കുട്ടി മനസ് തുറക്കുന്ന അഭിമുഖം
സാമ്പത്തിക പ്രതിസന്ധി കേരളത്തിന് എങ്ങനെയാകും, രാജ്യത്തെ അത് ഏത് രീതിയിൽ ബാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് സംസാരിക്കുന്നു.
ജാതി മത വ്യത്യാസങ്ങള്‍ക്കപ്പുറം ഒരുമയുടെ ഇടങ്ങളായിരുന്നു സര്‍ക്കസ് കൂടാരങ്ങളെന്ന് ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കരന്. ഒരുകാലത്ത് മിശ്രവിവാഹങ്ങള്‍ ഏറ്റവുമധികം നടന്നിരുന്നത് സര്‍ക്കസ് കൂടാരങ്ങളിലായിരുന്നു.
മലയാളികളുടെ സാഹിത്യബോധത്തെക്കുറിച്ച് കല്‍പ്പറ്റ നാരായണന് സംസാരിക്കുന്നു. കഥകള്‍ കൂടുതല്‍ ആളുകള്‍ക്ക് മനസിലാകുന്നകത് എന്തുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു
പ്രളയം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി അംഗമായ ഡോ.വി.എസ്.വിജയന് സംസാരിക്കുന്നു. കേരളത്തിലെ കാലാവസ്ഥ മാറിയതെങ്ങനെ..അതില്‍ മനുഷ്യന്റെ പങ്കെന്താണ്?
ഐടി രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കേരളവും വളര്ച്ചയ്ക്കൊരുങ്ങുകയാണ്. ഐടി രംഗത്തെ നവതരംഗങ്ങള്‍ വിവരിക്കുകയാണ് സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്
ജീവിതം മാറ്റിമറിച്ചത് ശബരിമല ദര്‍ശനമെന്ന് സുപ്രീംകോടതി വിധിയ്ക്ക് ശേഷം ആദ്യമായി മലചവിട്ടിയ യുവതികളിലൊരാളായ ബിന്ദു അമ്മിണി. സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നു. വേണ്ട സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് കഴിയുന്നില്ലെന്നും അവര്‍ പറയുന്നു.
പ്രളയം കേരളത്തെ തകര്‍ത്തതിന്റെ ഒന്നാമാണ്ടില്‍ വീണ്ടും നാം പ്രകൃതിദുരന്തം നേരിട്ടു. പശ്ചിമഘട്ടത്തെക്കുറിച്ചും പ്രകൃതിയെ നാം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മുന്‍ പത്രപ്രവര്ത്തകന് വിജു ബി പറയുന്നു....
യാഥാർത്ഥ്യത്തിൽ നിന്ന് ഭാവനയുടെ പരമാവധി സാദ്ധ്യതകൾ എഴുത്തിൽ ഉപയോഗിക്കുന്ന ഒരു എഴുത്തുകാരൻ. തന്റെ നോവലുകളെയും മലയാള സാഹിത്യത്തെയും കുറിച്ച് സംസാരിക്കുകയാണ് ടിടി രാമകൃഷ്ണൻ.
മൂന്നാറിലെ ഒരു ലയത്തില്‍ തോട്ടം തൊഴിലാളിയുടെ മകനായി ജനനം, വളര്‍ന്നത് മലയാളിയായി, മലയാളത്തെക്കുറിച്ചും മലയാളിയെക്കുറിച്ചും പുസ്തകമെഴുതി...മലയാളിയുടെ ഭാഷാസ്നേഹത്തെക്കുറിച്ച് സേതുരാമന് ഐപിഎസിന് പറയാനുള്ളത്...
അന്ന് സിസ്റ്റർ ജെസ്മി. ഇന്ന് സിസ്റ്റർ ലൂസി കളപ്പുര. സഭയിലെ വഴിതെറ്റലുകളെക്കുറിച്ചും അവ എങ്ങനെ സംഭവിക്കുന്നുവെന്നതിനെക്കുറിച്ചും പറയുകയാണ് സിസ്റ്റർ ജെസ്മിയും സിസ്റ്റർ ലൂസിയും.
തന്റെ പുതിയ പുസ്തകമായ 'ബുധിനി'യുടെ പശ്ചാത്തലത്തിൽ സാറാ ജോസഫ് വികസനത്തെയും തിരസ്കരിക്കപ്പെട്ടവരെയും കുറിച്ച് സംസാരിക്കുകയാണ്. അംബാനിക്കും അദാനിക്കും കൊള്ളയടിക്കാൻ പാവങ്ങളുടെ ഭൂമി പിടിച്ചെടുത്ത് നൽകുന്നതല്ല വികസനമെന്ന് സാറ ജോസഫ് പറയുന്നു.
ലൈംഗികതയും യോഗയും തമ്മിലുള്ള ബന്ധം എന്താണ്. യോഗാചാര്യ ഇറ ത്രിവേദി ഇന്ത്യൻ വിവാഹം,ലൈംഗികത,യോഗ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
ചെയ്യാത്ത തെറ്റിന് വിയ്യൂർ ജയിലിലേക്ക് എത്തിപ്പെട്ട ഒരാൾ വൈദഗ്ധ്യമുള്ളൊരു കള്ളനായി മാറുന്നു. ഒരു കള്ളന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് തസ്കരൻ മണിയൻ പിള്ള.
സുപ്രീംകോടതി സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ബോധം ഈ ഒരുവര്‍ഷംകൊണ്ട് എത്ര ദൂരം സഞ്ചരിച്ചു?
മലയാളിയുടെ കപടസദാചാര ബോധത്തെ ഏറ്റവും കൂടുതൽ തുറന്നു കാണിക്കാൻ കഴിയുന്നത് ആർക്കാണ്? ലൈംഗികത്തൊഴിലാളിയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലുമുള്ള ജീവിതത്തെ കുറിച്ച് നളിനി ജമീല സംസാരിക്കുന്നു.