Jun 6, 2020, 9:09 PM IST
ഓരോ ആരാധനാലയങ്ങളിലും രോഗവ്യാപനം തടയാന്‍ ചുമതലയുള്ള ജീവനക്കാരന്‍ ഉണ്ടാകണമെന്ന് ഡോ സുള്‍ഫി നൂഹു. രോഗവ്യാപനം തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കഠിനമായി പ്രവര്‍ത്തിക്കുകയാണ്, ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രശനം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ഡോ. സുള്‍ഫി നൂഹ് ന്യൂസ് അവറില്‍ പറഞ്ഞു