Aug 26, 2020, 8:36 PM IST
സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായി അത് അണക്കുന്നതിനും മുമ്പ് നിര്‍ണായകമായ രേഖകള്‍ നശിച്ചില്ലെന്ന് ഉദ്യോഗസ്ഥന് എങ്ങനെ പറയാനാകുമെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി. സ്വപ്‌നയുള്‍പ്പടെയുള്ള ആര്‍ക്കെങ്കിലും വിഐപി പരിഗണന നല്‍കണമെന്ന് കുറിപ്പ് കൊടുത്തിട്ടുണ്ടോയെന്നൊക്കെ അറിയണമെങ്കില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയല്‍ പരിശോധിക്കണമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.