Jul 6, 2021, 10:07 PM IST
കെ എം മാണി അഴിമതിക്കാരനാണോ? എൽഡിഎഫിന് ഈ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടുന്നത് എന്തുകൊണ്ടാണ്? നിയമസഭയിലെ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടേണ്ടതാണെന്ന് സുപ്രീം കോടതി പറയുന്പോൾ നിയമപരമായും രാഷ്ട്രീയമായും എൽഡിഎഫ് പ്രതിസന്ധിയിലാകുന്നുണ്ടോ?