Feb 2, 2020, 9:35 PM IST
നിര്‍ഭയ കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കണമെന്ന് ശാഠ്യം പിടിക്കുന്നത് മാനവികതയ്ക്ക് യോജിച്ചതല്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി എ പൗരന്‍. വധശിക്ഷ നടപ്പിലാക്കുന്നത് ശരിയോ തെറ്റോയെന്ന് ഗൗരവത്തില്‍ ചിന്തിക്കണം. ഇത് അന്താരാഷ്ട്ര തലത്തില്‍ പോലും ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കം വരുത്തുമെന്നും പൗരന്‍ ന്യൂസ് അവറില്‍ പറഞ്ഞു.