May 5, 2020, 9:37 PM IST
പ്രവാസികളുടെ മടക്കയാത്ര സംബന്ധിച്ച് തയ്യാറാക്കിയ പട്ടികയെ കുറിച്ച് ഒരു വിവരവും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാരിന് തയ്യാറെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടാകുമെന്നും ഡോ. ഫസല്‍ ഗഫൂര്‍. മുന്‍ഗണനയുടെ അടിസ്ഥാനത്തിലല്ല എംബസിയുടെ ലിസ്റ്റില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായ കണക്ക് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈമാറണമെന്നും ഫസല്‍ ഗഫൂര്‍ ന്യൂസ് അവറില്‍ പറഞ്ഞു.