കഴിയുന്നതും മാസ്ക് വെക്കുക, അതൊരു ശീലമാക്കി മാറ്റുകയെന്ന് ഡോ. പത്മനാഭ ഷേണായ്
Dec 21, 2022, 8:41 PM IST
പനിക്കാലം കൂടെ വരാനിരിക്കുന്നു, എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഡോ. പത്മനാഭ ഷേണായ്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് വെക്കുന്നത് ശീലമാക്കി മാറ്റാമെന്നും അദ്ദേഹം ന്യൂസ് അവറിൽ...