Jan 24, 2020, 9:33 PM IST
'ബിജെപി തല്‍ക്കാലം ഒടിച്ചിരിക്കുന്നത് മുസ്ലീമിനെ അടിക്കാനുള്ള വടിയാണ് പിന്നാലെ മറ്റുമതസ്ഥര്‍ക്കുള്ളത് വരും' സ്വത്ത് തര്‍ക്ക കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ക്രിസ്ത്യന്‍ മത പുരോഹിതര്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നതായി അഭിഭാഷകയായി രശ്മിത രാമചന്ദ്രന്‍ ന്യൂസ് അവറില്‍ പറഞ്ഞു