Jun 3, 2020, 11:37 PM IST
ഒരു ദുരന്തനിവാരണ നിയമത്തെ ഏറ്റവും അപകടകരമായി ഉപയോഗിക്കുന്ന സർക്കാരാണ് കേരളത്തിന്റേതെന്ന് ബിജെപി നേതാവ് എസ് സുരേഷ്. പിണറായി വിജയൻറെ കാര്യങ്ങൾ നടപ്പാക്കുന്നതിനായി ചൈനയിലേതുപോലെ ഒരു മൂവർ സംഘത്തെ അദ്ദേഹം കേരളത്തിലും ഏല്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.