126 ഇടങ്ങളിൽ മുന്നേറി എൻഡിഎ; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും സാധ്യത
Nov 10, 2020, 8:41 PM IST
ബീഹാറിൽ നേരിയ മുന്നേറ്റം നടത്തി വീണ്ടും എൻഡിഎ. സീറ്റ് പ്രശ്നത്തിന്റെ പേരിൽ മഹാസഖ്യത്തിൽ നിന്ന് വിട്ടുനിന്ന വിഐപി എന്ന പാർട്ടിയാണ് ആണ് എൻഡിഎയെ മുന്നിൽ നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.