May 8, 2020, 9:55 PM IST
മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 10 ലക്ഷം കോടി രൂപയാണ് 36 കോടി ജന്‍ധന്‍ അക്കൗണ്ടിലെത്തിയതെന്ന് ബിജെപി നേതാവ് അല്‍ഫോൻസ് കണ്ണന്താനം. താന്‍ മന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കുറിച്ച് തന്നോട് പറഞ്ഞ കാര്യവും ന്യൂസ് അവറില്‍ കണ്ണന്താനം വെളിപ്പെടുത്തി.ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പിണറായി വിജയന്‍ എല്ലാം ശരിയായെന്ന് പറയുമെന്നും അതേസമയം ധനമന്ത്രി തോമസ് ഐസക് പിന്നാലെയെത്തി പൂരം തെറിയാണെന്നും ബിജെപി നേതാവ് പറയുന്നു.