Sep 7, 2020, 9:47 PM IST
150 കോടിയുടെ തട്ടിപ്പ് നടന്നിട്ട് ഒരു കോടി രൂപയുടെ പരാതി മാത്രം വരുന്നത് ആളുകളുടെ ഭയം കൊണ്ടാണെന്ന് അഡ്വ സി ഷുക്കൂർ. അധികാരത്തിൽ ഇരിക്കുന്ന ആളുകൾക്കെതിരെ പരാതി നൽകിയാൽ പണം ലഭിക്കാതെ വരുമോ എന്ന് ആളുകൾക്ക് പേടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.