അമ്മയെന്ന് വിളിച്ചേയെന്ന് അമ്മ; വിളിക്കില്ലെന്ന വാശിയില്‍ കുറുമ്പി, ഹൃദ്യമായ വീഡിയോ
Oct 21, 2020, 4:03 PM IST
മകളെക്കൊണ്ട് അമ്മയെന്ന് വിളിപ്പിക്കാന്‍ പാടുപെടുന്ന അമ്മയുടെ വീഡിയോ വൈറലാകുന്നു. അമ്മേയെന്ന് വിളിക്കാന്‍ അമ്മ പറയുമ്പോഴൊക്കെയും അച്ഛായെന്നാണ് കുഞ്ഞ് വിളിക്കുന്നത്.