രാജ്യദ്രോഹക്കേസുകൾ തടഞ്ഞ് സുപ്രീം കോടതി

May 11, 2022, 12:02 PM IST

കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി, പുനഃപരിശോധന വരെ വകുപ്പുകൾ ഉപയോഗിക്കരുത് എന്നാണ് നിർദേശം