'വണ്ടിയിൽനിന്ന് ഇറങ്ങാൻ പറ്റില്ല, എനിക്ക് പേടിയുണ്ട്'
May 5, 2022, 1:34 PM IST
'എനിക്ക് വധ ഭീഷണിയുണ്ട്, പൊലീസ് പ്രൊട്ടക്ഷൻ വേണം. കേരള സ്റ്റേറ്റിലെ ഒരു വിങ് എന്നെ കൊല്ലാൻ നടക്കുകയാണ്, എന്താണ് എനിക്കെതിരായ കേസെന്ന് അറിയണം.', പരാതി നൽകിയത് മഞ്ജു വാര്യരല്ലെന്ന് സനൽ കുമാർ ശശിധരൻ