Jan 4, 2024, 1:13 PM IST
'ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതി പ്രത്യേകത നിറഞ്ഞതാണ്, ഇരുമ്പ് ഒഴിവാക്കി കല്ല് ഉപയോഗിച്ചുള്ള ശൈലി' തനിക്ക് പുതിയതാണെന്ന് അയോധ്യയില്‍ ജോലിചെയ്യുന്ന ചേതന്‍ പറയുന്നു. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്