ഒടുവിൽ കണക്കുകൾ പുറത്ത് ;വിദേശ ജയിലുകളിൽ 10,152 ഇന്ത്യൻ തടവുകാർ | Indian Prisoners

Web Desk  | Published: Mar 23, 2025, 2:00 PM IST

വിദേശ രാജ്യങ്ങളിൽ ഒരു ഇന്ത്യൻ പൗരൻ അറസ്റ്റിലാവുകയോ തടവിൽപ്പെടുകയോ ചെയ്താൽ, കോൺസുലാർ ആക്സസ് ഉറപ്പാക്കുന്നതിനും വ്യക്തിയുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും കേസിൻ്റെ വസ്തുതകൾ വിലയിരുത്തുന്നതിനും ഇന്ത്യൻ മിഷനുകൾ ഉടനടി തുടർനടപടികൾ സ്വീകരിക്കാൻ വിദേശ അധികാരികളുമായി ബന്ധപ്പെടുന്നതാണ് രീതിയെന്നും വിദേശകാര്യ സഹമന്ത്രി