vuukle one pixel image
LIVE NOW

Malayalam News Live: സൗദിയിലെ അമേരിക്കൻ ചർച്ചയിൽ ലോകം കാത്തിരുന്ന വാർത്ത! റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണ

malayalam news live updates 25-03-2025malayalam news live updates 25-03-2025

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും. ലബനൻ തലസ്ഥാനമായ ബേയ്റൂട്ടിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ശുശ്രൂഷകൾക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും

10:42 PM

സൗദിയിലെ അമേരിക്കൻ ചർച്ചയിൽ ലോകം കാത്തിരുന്ന വാർത്ത! റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണ

സൗദി അറേബ്യയിൽ അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയും യുക്രൈനുമായി നടത്തിയ ചർച്ചയിലാണ് ധാരണ യാഥാർത്ഥ്യമായത്

കൂടുതൽ വായിക്കൂ

10:25 PM

ദീപിക പദുക്കോണിനെ പോലെ തിളങ്ങുന്ന ചർമ്മം വേണോ? എങ്കിൽ ഈ ജ്യൂസ് കുടിച്ചോളൂ

ചർമ്മത്തെ സംരക്ഷിക്കാൻ ഭക്ഷണക്രത്തിലും താരം പ്രധാന പങ്കാണ് വഹിച്ചിരുന്നത്. മുഖകാന്തി കൂട്ടുന്നതിന് ദിവസവും ജ്യൂസ് കുടിക്കാറുണ്ടെന്നും ദീപിക പദുകോൺ പറയുന്നു. ഏതാണ് ആ ജ്യൂസ് എന്നല്ലേ. ബീറ്റ്റൂട്ട് ജ്യൂസാണ് താരം ദിവസവും കഴിക്കുന്നത്. 

കൂടുതൽ വായിക്കൂ

10:15 PM

പുതിയ ഇടയൻ: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായി

ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത യാക്കോബായ സഭയുടെ അധ്യക്ഷനായി അഭിഷിക്തനായി

കൂടുതൽ വായിക്കൂ

10:11 PM

നഗരസഭയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്! കേരളത്തിനാകെ മാതൃകയായി മലപ്പുറം നഗരസഭ

സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്

കൂടുതൽ വായിക്കൂ

9:19 PM

സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്, മദ്യപാനം മറച്ചുവച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്താൽ പണി! കാശ് കിട്ടില്ല

ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ മദ്യപാനശീലം വെളിപ്പെടുത്തണം. മറച്ചുവെച്ചാൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് തുക ലഭിക്കില്ലെന്ന് സുപ്രീം കോടതി. എൽ ഐ സി യുടെ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവ്.

കൂടുതൽ വായിക്കൂ

8:26 PM

മന്ത്രി പി രാജീവിൻ്റെ അമേരിക്ക സന്ദർശനത്തിന് അനുമതിയില്ല: യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന് കേന്ദ്രം

മന്ത്രി പി രാജീവ് അടക്കം നാലംഗ സംഘത്തിന് അമേരിക്ക സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു

കൂടുതൽ വായിക്കൂ

8:11 PM

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

വിദ്യാർത്ഥികൾക്ക് ശാരീരിക അവശത നേരിട്ടതിനെ തുടർന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ അടയ്ക്കും

കൂടുതൽ വായിക്കൂ

8:06 PM

ലോറി കോവളം ബൈപ്പാസിൽ നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു; ഏറെ നേരം ഗതാഗത കുരുക്കായി

അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആർക്കും പരുക്കുകളില്ല

കൂടുതൽ വായിക്കൂ

7:57 PM

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ സഹമെത്രാനായി ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മൊത്രാനായി  ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി

കൂടുതൽ വായിക്കൂ

7:36 PM

കോഴിക്കോട് മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി

ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാർത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൻസ്കാർ കുമാർ. 

കൂടുതൽ വായിക്കൂ

7:34 PM

ഹണി ആര്‍കെ യ്ക്ക് കേരള മീഡിയ അക്കാദമിയുടെ സമഗ്ര ഫെലോഷിപ്പ്

ഭാഷാവികാസത്തില്‍ നവമാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനാണ് 75,000 രൂപയുടെ ഫെലോഷിപ്പ് 

കൂടുതൽ വായിക്കൂ

7:17 PM

പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞെന്ന് പരാതി

മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി.

കൂടുതൽ വായിക്കൂ

7:07 PM

വയനാടിന് കേന്ദ്രം 898 കോടി രൂപ നൽകിയെന്ന് അമിത് ഷാ; 'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, എല്ലാവരും ഇന്ത്യാക്കാർ'

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് മാനദണ്ഡങ്ങൾക്കനുസരിച്ച് ഇനിയും തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി

കൂടുതൽ വായിക്കൂ

6:56 PM

സീനിയർ സിറ്റിസൺ ആണോ? ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് എങ്ങനെ...

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ മുതിർന്ന പൗരന്മാർ ബാധ്യസ്ഥരാണോ എന്ന് പരിശോധിക്കാം.

കൂടുതൽ വായിക്കൂ

6:44 PM

സൂപ്പർമാർക്കറ്റിലെത്തി കത്തി വാങ്ങി, ബാ​ഗിൽ വെച്ച് യാസിർ; ഈങ്ങാപ്പുഴ ഷിബില കൊലപാതകം, സിസിടിവി ദൃശ്യങ്ങൾ

കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്.

കൂടുതൽ വായിക്കൂ

6:40 PM

മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ചത് വൻ പണിയായി, മൊത്തം ഒന്നരലക്ഷത്തിലേറെ രൂപ നൽകാൻ ഉത്തരവ്

ചികിത്സാ ചെലവും നഷ്ടപരിഹാരവുമായി 1,57,000 രൂപ നൽകാൻ ഉത്തരവിട്ടു

കൂടുതൽ വായിക്കൂ

6:35 PM

ഗൂഗിള്‍ ടാക്സ് നിര്‍ത്തുന്നു; നടപടി ട്രംപിന്‍റെ ഭീഷണിയെത്തുടര്‍ന്ന്

ഗൂഗിള്‍ നികുതി ഒഴിവാക്കുന്നത് ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഗൂഗിള്‍, മെറ്റ പോലുള്ള പ്രമുഖ യുഎസ് ടെക് ഭീമന്മാര്‍ക്ക് ഗുണം ചെയ്യും.

കൂടുതൽ വായിക്കൂ

6:32 PM

സര്‍വീസില്‍ നിന്ന് വിരമിക്കാറായോ? മറക്കാതെ പൂര്‍ത്തിയാക്കണം ഈ കാര്യങ്ങള്‍

സര്‍ക്കാര്‍ നല്‍കിയ താമസസ്ഥലങ്ങളില്‍ താമസിക്കുന്ന ജീവനക്കാര്‍ വിരമിക്കുന്നതിന് കുറഞ്ഞത് ഒരു വര്‍ഷം മുമ്പെങ്കിലും അവരുടെ താമസസ്ഥലം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം

കൂടുതൽ വായിക്കൂ

6:29 PM

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഈ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആദായനികുതി വകുപ്പ് നോട്ടീസ് ഉറപ്പ്

 പുതിയ നിയമ പ്രകാരം ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും

കൂടുതൽ വായിക്കൂ

6:27 PM

നഴ്‌സും അച്ഛനും മരിച്ച അപകടം: റെക്കോർഡ് നഷ്‌ടപരിഹാരം വിധിച്ച് കേരള ഹൈക്കോടതി; ആറര കോടി രൂപ നൽകണം

പന്ത്രണ്ട് വർഷം മുൻപ് പത്തനംതിട്ടയിൽ അച്ഛൻ്റെയും 

കൂടുതൽ വായിക്കൂ

6:07 PM

ഡ്രൈവർക്ക് ബിപി കൂടി, നിയന്ത്രണം വിട്ട ബസ് പോസ്റ്റും 4 ടൂവീലറുകളും തകർത്ത് വിശ്രമ കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി

 തിരുവനന്തപുരത്ത് നിന്നും വിതുര ഭാ​ഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു തകർത്തത്. അപകടത്തിൽ ആർക്കും പരിക്കില്ല. 

കൂടുതൽ വായിക്കൂ

5:31 PM

വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ ഉപദ്രവിച്ച പ്രതിക്ക് കുരുക്ക് മുറുകുന്നു, പോക്‌സോ ചുമത്താൻ നിര്‍ദേശം

സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാതായും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു

കൂടുതൽ വായിക്കൂ

5:19 PM

ക്രെഡിറ്റ് കാർഡ് ഉപയോക്താവാണോ? റിവാർഡ് പോയിന്റ് മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള വഴികൾ ഇതാ

ക്രെഡിറ്റ് കാർഡ് റിവാർഡുകൾ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കാൻ കഴിയും. എന്നാൽ ചില ബാങ്കുകൾ മാത്രമേ ഈ അവസരം നൽകുന്നുള്ളൂ

കൂടുതൽ വായിക്കൂ

5:19 PM

കൊടകര കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതല്ലെന്ന് ഇഡി; പൊലീസ് വാദം തള്ളി കുറ്റപത്രം

കൊടകരയിൽ കൊള്ളയടിച്ച കുഴൽപ്പണം ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് എത്തിച്ച പണമാണെന്ന് ഇഡി കുറ്റപത്രം

കൂടുതൽ വായിക്കൂ

5:17 PM

കളമശ്ശേരി കഞ്ചാവ് കേസ്; 'ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാകില്ല, ജയിലിൽ പരീക്ഷയെഴുതാം': ഹൈക്കോടതി

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന്  ഹൈക്കോടതി. ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. 

കൂടുതൽ വായിക്കൂ

5:10 PM

'24 മണിക്കൂറിൽ ഞങ്ങൾ അന്ത്യം കുറിച്ചിട്ടുണ്ട്, പിണറായി ഉറക്കം നിർത്തി എഴുന്നേറ്റ് ലഹരി വിഷയത്തിൽ ഇടപെടണം'

കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്

കൂടുതൽ വായിക്കൂ

5:09 PM

എസ്‌പി സുജിത് ദാസിന് പുതിയ നിയമനം: ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമിച്ചു

സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്ത സുജിത് ദാസിന് ഇൻഫ‍ർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമനം നൽകി

കൂടുതൽ വായിക്കൂ

5:02 PM

കൊണ്ടോട്ടിയിൽ രാത്രിയെത്തിയ വാഹനം തടഞ്ഞു, യുവാവിനെ കണ്ട് സംശയം; 31.298 ഗ്രാം ഹെറോയിനുമായി പ്രതി പിടിയിൽ

നേരത്തെ ലഹരി കേസിൽ പ്രതിയായ നിഷാദിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം വാഹനം പരിശോധിക്കുകയായിരുന്നു

കൂടുതൽ വായിക്കൂ

4:59 PM

'സല്യൂട്ടിന് വല്ലാത്ത അധികാര തോന്നൽ', പകരം അഭിവാദ്യമാക്കണമെന്ന വിൻസന്‍റ് എംഎൽഎയുടെ സബ്മിഷന് അനുമതി നിഷേധിച്ചു

സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നും എം വിൻസന്‍റ് ആവശ്യപ്പെട്ടു

കൂടുതൽ വായിക്കൂ

4:49 PM

മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി യുവതിയെ പറ്റിച്ചു, വിവാഹ വാഗ്ദാനം നൽകി പണം തട്ടി; യുവതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ആലപ്പുഴക്കാരിയായ യുവതിയുടെ പണം തട്ടിയ കേസിൽ തൃശ്ശൂർ സ്വദേശിനി അറസ്റ്റിൽ

കൂടുതൽ വായിക്കൂ

4:13 PM

പെൻഷൻകാരോട് വിവേചനം പാടില്ലെന്ന വിധി മറികടക്കാൻ കേന്ദ്രം; ധനകാര്യ ബില്ല് ഭേദഗതി ചെയ്തു, പുതിയ വ്യവസ്ഥ

പെൻഷൻകാരോട് വിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ ധനകാര്യ ബില്ല് ഭേദഗതി ചെയ്തു

കൂടുതൽ വായിക്കൂ

4:11 PM

എടിഎം ഫീസ് മുതൽ മിനിമം ബാലൻസ് വരെ; ഏപ്രിൽ 1 മുതൽ മാറുന്ന ബാങ്ക് നിയമങ്ങൾ ഇവയാണ്

ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ സാമ്പത്തിക മേഖലയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കൂടുതൽ വായിക്കൂ

3:56 PM

ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്, 4 ഡിഗ്രി വരെ ചൂട് ഉയരാം; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത.

കൂടുതൽ വായിക്കൂ

3:23 PM

'കൊടുവാളിന്റെ പിടിയിൽ ചെന്താമരയുടെ ഡിഎൻഎ, ദൃക്സാക്ഷിമൊഴി നിർണായകം'; നെൻമാറ ഇരട്ടക്കൊലപാതകത്തില്‍ കുറ്റപത്രം

കേരളത്തെ നടുക്കിയ നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

3:11 PM

'7 വയസ് മുതൽ യുഎസിൽ, സ്ഥിരതാമസ അനുമതിയുണ്ടായിട്ടും നാടുകടത്താൻ നീക്കം'; 21കാരിയായ വിദ്യാർത്ഥിനി കോടതിയിൽ

പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ ട്രംപ് ഭരണകൂടം നാടുകടത്താൻ ലക്ഷ്യമിടുന്ന മറ്റൊരു വിദ്യാർത്ഥിനിയാണ് യുൻസിയോ ചുങ്.

കൂടുതൽ വായിക്കൂ

2:58 PM

പുലർച്ചെ വരെ പ്രവർത്തിക്കുന്ന കടകളിൽ സ്ഥിരം സംഘർഷമെന്ന് നാട്ടുകാർ; രാത്രി 10ന് ശേഷം സംഘടിച്ചെത്തി അടപ്പിച്ചു

കോഴിക്കോട് കോവൂര്‍ മിനി ബൈപ്പാസിലെ ഭക്ഷണ കടകള്‍ നാട്ടുകാർ അടപ്പിച്ചു. രാത്രികാലങ്ങളിൽ സംഘർഷം പതിവായതിനെ തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം. രാത്രി പത്തിന് ശേഷം കടകള്‍ തുറക്കരുതെന്ന് നാട്ടുകാർ ഉടമകളോട് ആവശ്യപ്പെട്ടു.

കൂടുതൽ വായിക്കൂ

2:47 PM

സ്ഥലത്തിന് എൻഒസി നൽകാൻ 35000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; പാലക്കാട് 2 വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടിയിൽ

പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പുദ്യോഗസ്ഥർ പിടിയിൽ. 

കൂടുതൽ വായിക്കൂ

2:41 PM

ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കഴുത്തറുത്തു

ബംഗളുരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും ഭാര്യയുടെ അമ്മയും അറസ്റ്റിലായി.

കൂടുതൽ വായിക്കൂ

2:40 PM

ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ലഹരിയുമായി മൂന്നുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ഈ പാഴ്സൽ വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഇവരെ പിടികൂടിയത്. 105 മിഠായികളാണ് പാഴ്സൽ കവറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

കൂടുതൽ വായിക്കൂ

2:19 PM

ഇലന്തൂർ ഇരട്ട നരബലി കേസ്: ലൈലയ്ക്കും ഷാഫിക്കും ഭഗവല്‍സിംഗിനുമെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും

ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി കുറ്റം ചുമത്തുക.

കൂടുതൽ വായിക്കൂ

1:44 PM

ആശാവർക്കർമാർക്ക് ആശ്വാസമാകാൻ യുഡിഎഫ്; ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഓണറേറിയം വർധിപ്പിക്കാൻ ആലോചന

രണ്ടായിരം രൂപ തനത് ഫണ്ടിൽ നിന്നും അനുവദിക്കാനുള്ള നിയമസാധ്യത പരിശോധിച്ച് യുഡിഎഫ് ഉടൻ തീരുമാനം പ്രഖ്യാപിക്കും. 

കൂടുതൽ വായിക്കൂ

1:17 PM

13 വർഷം മുമ്പ് ഇളയ മകൻ അമ്മയെ കൊലപ്പെടുത്തി, ആത്മഹത്യ ചെയ്തു; മൂത്തമകൻ അച്ഛനെ കൊലപ്പെടുത്തിയത് ഇന്നലെ

ബാലുശ്ശേരിയിൽ അച്ഛനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെയാണ് പനായിപുത്തൂർവട്ടം സ്വദേശി അശോകനെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ സുധീഷ് വെട്ടിക്കൊലപ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ

1:16 PM

സംസ്ഥാനത്തേക്ക് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് സർക്കാർ; ബില്ല് പാസാക്കി,ബില്ലിനെ എതിർക്കാതെ പ്രതിപക്ഷം

എങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വർഷം പുറകോട്ടടിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു. 

കൂടുതൽ വായിക്കൂ

1:07 PM

ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദം ഉണ്ടായിരുന്നു. ട്രെയിനിങ് സമയത്തെ അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനൻ പറഞ്ഞു. 

കൂടുതൽ വായിക്കൂ

1:03 PM

ചെന്താമരയുടെ കൊടും ക്രൂരതയിൽ അനാഥമായ സുധാകരന്‍റെ മക്കൾക്ക് കൈത്താങ്ങ്; ഒരു ലക്ഷം രൂപ നൽകുമെന്ന് എച്ച്ആർഡിഎസ്

നെന്മാറ പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്‍റെയും സജിതയുടെയും മക്കള്‍ക്ക് കൈത്താങ്ങ്. കുട്ടികളുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിലൂടെ അറിഞ്ഞ എച്ച്ആര്‍ഡിഎസ് ആണ് സഹായ വാഗ്ദാനം ചെയ്തത്.

കൂടുതൽ വായിക്കൂ

12:46 PM

ട്രോളുകളോട് പ്രതികരിച്ച് സൽമാൻ ഖാൻ: വൈറൽ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് ഇതാണ് !

സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളെക്കുറിച്ചും ട്രോളിംഗിനെക്കുറിച്ചും സൽമാൻ ഖാൻ പ്രതികരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളാണ് ചിത്രങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി. സിക്കന്ദറിന്‍റെ ട്രെയിലർ ലോഞ്ചിലാണ് സൽമാൻ ഇക്കാര്യം പറഞ്ഞത്.

കൂടുതൽ വായിക്കൂ

12:46 PM

നായകനായി ഗിന്നസ് പക്രു; '916 കുഞ്ഞൂട്ടൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഫാമിലി എന്‍റെര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. 

കൂടുതൽ വായിക്കൂ

12:45 PM

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡ്: ഹൈക്കോടതി വിലക്ക് മറികടക്കാൻ ചട്ടഭേദഗതി,അടുത്ത സഭ സമ്മേളനത്തില്‍ അവതരിപ്പിക്കും

നിയമവിധേയമായ സാമഗ്രികൾ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉൾക്കൊണ്ട് ബോർഡുകൾ വെക്കാൻ നിയമഭേഗതി പരിഗണനയിലാണെന്ന് മന്ത്രി എംബി രാജേഷ്

കൂടുതൽ വായിക്കൂ

12:40 PM

അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് നിർദേശം

അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവരുടെ പരിശോധന കർശനമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു.

കൂടുതൽ വായിക്കൂ

12:34 PM

ഓട്ടോയിലുള്ളത് കൊലയാളിയെന്ന് അറിഞ്ഞത് 2 കിമീ പിന്നിട്ടപ്പോൾ, സാഹസികമായി സ്റ്റേഷനിലേക്ക് വഴിതിരിച്ച് മനോജ്

അനിയൻ വരുന്നുണ്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകണം എന്നു പറഞ്ഞ് ഓട്ടോയിൽ കയറിയ യുവാവ് കൊലപാതകിയെന്ന് അറിഞ്ഞപ്പോൾ ഓട്ടോ പൊലീസ് സ്റ്റേഷനിലേക്ക് വിട്ട് താരമായി മനോജ്

കൂടുതൽ വായിക്കൂ

12:30 PM

പ്രതിഭ എംഎൽഎ യുടെ മകനെതിരായ കഞ്ചാവ് കേസ്; അന്വേഷണം മാറ്റി, 'ആരോപണ വിധേയരായർ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ല'

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തു മൂന്നുമാസം പൂർത്തിയാകാനിരിക്കെയാണ് അന്വേഷണസംഘത്തെ മാറ്റുന്നത്. 

കൂടുതൽ വായിക്കൂ

12:04 PM

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ; അടുത്തമാസം 25ന് ഹാജരാകണം

ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സിബിഐ പ്രതി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 

കൂടുതൽ വായിക്കൂ

12:03 PM

ധനുഷിന്‍റെ സംവിധാനത്തില്‍ അജിത്ത്, തമിഴകം കാത്തിരിക്കുന്ന ചിത്രം നടക്കുമോ?: നിര്‍മ്മാതാവ് പറഞ്ഞത്

ധനുഷ് സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രം യാഥാർഥ്യമാകുമോ? അജിത്-ധനുഷ് കൂട്ടുകെട്ടിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് നിർമ്മാതാവ് ആകാശ് ഭാസ്കരൻ സ്ഥിരീകരിച്ചു. 

കൂടുതൽ വായിക്കൂ

12:00 PM

അഭിഭാഷകനല്ല,പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേ?ഞാറക്കല്‍ എസ്‌ഐയെ വിളിച്ചുവരുത്തി ഹൈകോടതി വിമര്‍ശനം

പ്രതി സിഐക്കെതിരെ പരാതി നല്‍കിയതിന്‍റെ  പ്രതികാരമാണ് എസ്‌ഐയുടെ നോട്ടീസെന്ന് ഹൈക്കോടതി

കൂടുതൽ വായിക്കൂ

11:55 AM

ആശ സമരം സാമൂഹ്യ മുന്നേറ്റം; ആരോപണങ്ങൾക്ക് മറുപടിയുമായി എസ്‍യുസിഐ, സമരത്തിന്‍റെ ക്രെഡിറ്റ് എടുത്തിട്ടില്ല

 ജനകീയസമരങ്ങളിൽ എസ്‍യുസിഐ ഇടപെടുന്നത് സങ്കുചിത താല്‍പര്യം വെച്ചല്ലെന്ന് എസ്‍യുസിഐ സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ജനകീയ സമരങ്ങളിൽ ഇടപെടുന്നതുപോലെയാണ് പിന്തുണ നൽകിയതെന്നും ആശമാരുടെ സമരം നയിക്കുന്നത് സ്വതന്ത്ര തൊഴിലാളി യൂണിയനാണെന്നും ജെയ്സണ്‍ പറഞ്ഞു.

കൂടുതൽ വായിക്കൂ

11:47 AM

കോട്ടയം പാലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; ഒരാൾക്ക് ​ഗുരുതര പരിക്ക്

കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. 

കൂടുതൽ വായിക്കൂ

11:33 AM

ലഹരി ഇടപാട് അറിഞ്ഞു സ്ഥലത്തെത്തി; പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, കാലിന് പരിക്ക്

സംഭവത്തിൽ പ്രതി പിടിയിലായി. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. 

കൂടുതൽ വായിക്കൂ

11:28 AM

കെ സി വേണുഗോപാലിന്‍റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്, തട്ടിപ്പിന് ശ്രമം, എംപി പൊലീസില്‍ പരാതി നല്‍കി

നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്

കൂടുതൽ വായിക്കൂ

11:28 AM

പാലക്കാട് മുസ്ലിം പള്ളികളിൽ മോഷണം, കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ, നേര്‍ച്ചപ്പെട്ടിയിലെ പണം കവര്‍ന്നു

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് മോഷണം.പട്ടാമ്പി വെസ്റ്റ് കൊടുമുണ്ട ജലാലിയ്യ സുന്നി കോംപ്ലെക്സ്, മേലെ കൊടുമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

കൂടുതൽ വായിക്കൂ

11:26 AM

Gold Rate Today: ഇടിവ് തുടരുന്നു; സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം, പവന്റെ ഇന്നത്തെ വില അറിയാം

മാർച്ച് 20 ന് സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ തുടർന്ന് ഇന്ന് വരെ അഞ്ച് ദിവസങ്ങളിലായി  കഴിഞ്ഞ നാല് ദിവസങ്ങളിലായി 1000 രൂപ കുറഞ്ഞു

കൂടുതൽ വായിക്കൂ

11:07 AM

ഗ്രൗണ്ട് സീറോ: ബിഎസ്എഫ് ജവാനായി ഇമ്രാന്‍ ഹാഷ്മി, ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു

ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ ത്രില്ലർ ഗ്രൗണ്ട് സീറോ ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തും. 

കൂടുതൽ വായിക്കൂ

11:07 AM

'മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി'; വ്യക്തമാക്കി പൊലീസ്

മേഘയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. 

കൂടുതൽ വായിക്കൂ

10:50 AM

വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്ന് താമരശ്ശേരി, പരിശോധന കർശനമാക്കി; കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര

മുൻകാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ട്. വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് താമരശ്ശേരി. 

കൂടുതൽ വായിക്കൂ

10:35 AM

മകനെ ഒപ്പം കൂട്ടി, അശ്വതി ലഹരിക്കടത്ത് തുടങ്ങിയത് 1 വർഷം മുൻപ്; വിൽപ്പന ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിച്ച്

ഭർത്താവ് ഉപേക്ഷിച്ച ശേഷം സുഹൃത്തിന്റെ പ്രേരണയാൽ ലഹരി ഉപയോഗം തുടങ്ങിയ അശ്വതി, പിന്നീട് മകനെയും കൂടെ കൂട്ടി ലഹരിക്കടത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ്.

കൂടുതൽ വായിക്കൂ

10:29 AM

വിജയ്ക്ക് ചെക്ക് വയ്ക്കാൻ ശിവകാർത്തികേയൻ ! പരാശക്തിയും പൊങ്കലിന് എത്തും, റിപ്പോർട്ട്

ശിവകാർത്തിയേകന്റെ 25മത് ചിത്രമാണ് പരാശക്തി.

കൂടുതൽ വായിക്കൂ

10:28 AM

സിക്കന്ദറില്‍ 'ആഭ്യന്തര മന്ത്രി' വേണ്ട വെറും 'മന്ത്രി' മതി: സല്‍മാന്‍ ചിത്രത്തിന്‍റെ സെന്‍സര്‍ വിവരങ്ങള്‍

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകി. 

കൂടുതൽ വായിക്കൂ

10:24 AM

വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കൂടുതൽ വായിക്കൂ

10:17 AM

ബൈക്ക് ഗുഡ്സ് ഓട്ടോയിലിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരക്കോട് സ്വദേശി നിഷാദ് (40) ആണ് മരിച്ചത്. കുന്നംകുളം വടക്കാഞ്ചേരി പാതയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.

കൂടുതൽ വായിക്കൂ

10:14 AM

പൂരം കലക്കലിലെ അന്വേഷണത്തിൽ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും; നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നൽകാമെന്ന് മന്ത്രി

മൊഴിയെടുക്കാനായി ഉദ്യോഗസ്ഥർ മന്ത്രിയുടെ സമയം തേടി. നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നൽകാമെന്ന് മന്ത്രി അറിയിച്ചു. 

കൂടുതൽ വായിക്കൂ

9:43 AM

പൊങ്കാല ദിവസം ലുലു മാളിനടുത്ത് കാർ പാ‍ർക്ക് ചെയ്ത് ബസിലും ഓട്ടോയിലും കിഴക്കേകോട്ടയിലേക്ക്; മാല കവർന്ന് മുങ്ങി

ചിറയിൻകീഴ് സ്വദേശിയുടെ പത്ത് പവന്റെ മാലയാണ് പൊങ്കാല ദിവസം ആയുർവേദ കോളേജിന് സമീപത്തുവെച്ച് നഷ്ടമായത്. ഈ കേസിൽ വഞ്ചിയൂർ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു,

കൂടുതൽ വായിക്കൂ

9:34 AM

എടപ്പാളിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം എടപ്പാളിൽ 18കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോയി മര്‍ദിച്ചത്. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത 17കാരൻ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിൽ

കൂടുതൽ വായിക്കൂ

9:21 AM

ആന്ധ്രയിൽ നിന്നുവരുന്ന ബസിൽ പരിശോധന നടത്തിയത് ലഹരി കണ്ടെത്താൻ, കിട്ടിയത് അനധികൃതമായി കൊണ്ടുവന്ന 71.5 ലക്ഷം രൂപ

എക്സൈസുകാർ പിടിച്ചെടുത്ത തുകയും പണം കൊണ്ടുവന്ന 59 വയസുകാരനെയും പിന്നീട് ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറി.

കൂടുതൽ വായിക്കൂ

9:21 AM

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം, ഐ ബിക്കും പോലീസിനും പരാതി നൽകി

വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം.ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു

കൂടുതൽ വായിക്കൂ

8:56 AM

ഏകനാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ല, ആവിഷ്കാരസ്വാതന്ത്ര്യമുണ്ടെന്ന് കൊമേഡിയന്‍ കുനാല്‍ കമ്ര

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന കാര്യം സര‍്ക്കാറും പോലീസും മറന്നുപോകുന്നുവെന്നും ഹിന്ദി സ്റ്റാന്‍റ് അപ് കൊമേഡിയന്‍

കൂടുതൽ വായിക്കൂ

8:45 AM

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

​നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളത്തിന്‍റെ വാദം

കൂടുതൽ വായിക്കൂ

8:39 AM

ചെന്താമരക്കെതിരെ ഇന്ന് കുറ്റപത്രം; 'തീർത്തും അനാഥരായി, ജോലിവാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് സുധാകരന്‍റെ മക്കൾ'

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ ആവശ്യപ്പെട്ടു. കേസിൽ 133 സാക്ഷികളുണ്ട്.

കൂടുതൽ വായിക്കൂ

8:32 AM

ഇൻസ്റ്റയിലെ പോസ്റ്റിൽ കമന്‍റിട്ടു, വിദ്യാര്‍ഥിക്ക് കെഎസ്‍യു നേതാക്കളുടെ ക്രൂരമര്‍ദ്ദനം; നാല് പേർ അറസ്റ്റിൽ

ഇന്നലെയാണ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്

കൂടുതൽ വായിക്കൂ

8:31 AM

പ്രതിസന്ധിക്കാലത്തെ അമരക്കാരൻ; യാക്കോബായ സഭയെ നയിക്കാൻ ജോസഫ് മാർ ​ഗ്രി​ഗോറിയോസ് മെത്രാപ്പൊലീത്ത

സമാനതകളില്ലാത്ത പ്രതിസന്ധികൾക്കിടെയാണ് യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേൽക്കുന്നത്. സഭാ നേതൃത്വത്തിലെ ഈ തലമുറമാറ്റം പള്ളിത്തർക്കത്തിലടക്കം യാക്കോബായ സഭയുടെ മുൻ നിലപാടുകളെ സ്വാധീനിക്കുമോയെന്നാണ് മറ്റ് ക്രൈസ്തവ സഭകൾ അടക്കം ഉറ്റുനോക്കുന്നത്

കൂടുതൽ വായിക്കൂ

8:01 AM

ഇന്ത്യസഖ്യത്തിന് അകലം പാലിക്കാൻ സിപിഎം? തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നെന്ന് തമിഴ്നാട് സെക്രട്ടറി

ഇന്ത്യ സഖ്യം അവസരത്തിനൊത്ത് ഉയർന്നെന്നും, ബിജെപിക്ക് തിരിച്ചടി നേരിടാൻ കാരണം പ്രതിപക്ഷ കൂട്ടായ്മയാണെന്നുമായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. 

കൂടുതൽ വായിക്കൂ

7:51 AM

'എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും ചത്തൂടെ?'ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ ഭീഷണിയെന്ന് പൊലീസ്

ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കി. കൂട്ട മരണത്തിലേക്ക് നയിച്ചത് ഈ ഫോൺ വിളിയെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കൂടുതൽ വായിക്കൂ

6:53 AM

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി അപകടം; 3 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

ഇന്ന് പുലര്‍ച്ചെ അ‍ഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുന്നതിനിടെയാണ് ബസ് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.

കൂടുതൽ വായിക്കൂ

6:42 AM

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; വാനും സ്കൂട്ടറും ട്രാക്ക് ചെയ്തു, 4 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

തൊടുപുഴയിലെ ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാലു പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റവും ചുമത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും ബിജുവിന്‍റെ സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു.

കൂടുതൽ വായിക്കൂ

6:17 AM

നെയ്യാറ്റിൻകര രൂപതയുടെ നിയുക്ത സഹമെത്രാൻ ഡോ സെൽവരാജന്‍റെ സ്ഥാനാരോഹണം ഇന്ന്

വൈകിട്ട് 3.30 ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സ്ഥാനാരോഹണം. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികരാവും

കൂടുതൽ വായിക്കൂ

6:06 AM

എഡിജിപി എംആര്‍ അജിത് കുമാറിനും പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയിൽ

ഡിസംബറിൽ ഹര്‍ജി പരിഗണിച്ചപ്പോള്‍ സമാനമായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലന്‍സ് സമയം ചോദിച്ചിരുന്നു. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ നൽകിയതിനിടെയാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്.

കൂടുതൽ വായിക്കൂ

10:42 PM IST:

സൗദി അറേബ്യയിൽ അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയും യുക്രൈനുമായി നടത്തിയ ചർച്ചയിലാണ് ധാരണ യാഥാർത്ഥ്യമായത്

കൂടുതൽ വായിക്കൂ

10:25 PM IST:

ചർമ്മത്തെ സംരക്ഷിക്കാൻ ഭക്ഷണക്രത്തിലും താരം പ്രധാന പങ്കാണ് വഹിച്ചിരുന്നത്. മുഖകാന്തി കൂട്ടുന്നതിന് ദിവസവും ജ്യൂസ് കുടിക്കാറുണ്ടെന്നും ദീപിക പദുകോൺ പറയുന്നു. ഏതാണ് ആ ജ്യൂസ് എന്നല്ലേ. ബീറ്റ്റൂട്ട് ജ്യൂസാണ് താരം ദിവസവും കഴിക്കുന്നത്. 

കൂടുതൽ വായിക്കൂ

10:15 PM IST:

ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത യാക്കോബായ സഭയുടെ അധ്യക്ഷനായി അഭിഷിക്തനായി

കൂടുതൽ വായിക്കൂ

10:11 PM IST:

സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്

കൂടുതൽ വായിക്കൂ

9:19 PM IST:

ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ മദ്യപാനശീലം വെളിപ്പെടുത്തണം. മറച്ചുവെച്ചാൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് തുക ലഭിക്കില്ലെന്ന് സുപ്രീം കോടതി. എൽ ഐ സി യുടെ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവ്.

കൂടുതൽ വായിക്കൂ

8:26 PM IST:

മന്ത്രി പി രാജീവ് അടക്കം നാലംഗ സംഘത്തിന് അമേരിക്ക സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു

കൂടുതൽ വായിക്കൂ

8:11 PM IST:

വിദ്യാർത്ഥികൾക്ക് ശാരീരിക അവശത നേരിട്ടതിനെ തുടർന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ അടയ്ക്കും

കൂടുതൽ വായിക്കൂ

8:06 PM IST:

അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആർക്കും പരുക്കുകളില്ല

കൂടുതൽ വായിക്കൂ

7:57 PM IST:

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മൊത്രാനായി  ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി

കൂടുതൽ വായിക്കൂ

7:36 PM IST:

ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാർത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൻസ്കാർ കുമാർ. 

കൂടുതൽ വായിക്കൂ

7:34 PM IST:

ഭാഷാവികാസത്തില്‍ നവമാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനാണ് 75,000 രൂപയുടെ ഫെലോഷിപ്പ് 

കൂടുതൽ വായിക്കൂ

7:17 PM IST:

മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി.

കൂടുതൽ വായിക്കൂ

7:07 PM IST:

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് മാനദണ്ഡങ്ങൾക്കനുസരിച്ച് ഇനിയും തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി

കൂടുതൽ വായിക്കൂ

6:56 PM IST:

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ മുതിർന്ന പൗരന്മാർ ബാധ്യസ്ഥരാണോ എന്ന് പരിശോധിക്കാം.

കൂടുതൽ വായിക്കൂ

6:44 PM IST:

കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്.

കൂടുതൽ വായിക്കൂ

6:40 PM IST:

ചികിത്സാ ചെലവും നഷ്ടപരിഹാരവുമായി 1,57,000 രൂപ നൽകാൻ ഉത്തരവിട്ടു

കൂടുതൽ വായിക്കൂ

6:35 PM IST:

ഗൂഗിള്‍ നികുതി ഒഴിവാക്കുന്നത് ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഗൂഗിള്‍, മെറ്റ പോലുള്ള പ്രമുഖ യുഎസ് ടെക് ഭീമന്മാര്‍ക്ക് ഗുണം ചെയ്യും.

കൂടുതൽ വായിക്കൂ

6:32 PM IST:

സര്‍ക്കാര്‍ നല്‍കിയ താമസസ്ഥലങ്ങളില്‍ താമസിക്കുന്ന ജീവനക്കാര്‍ വിരമിക്കുന്നതിന് കുറഞ്ഞത് ഒരു വര്‍ഷം മുമ്പെങ്കിലും അവരുടെ താമസസ്ഥലം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം

കൂടുതൽ വായിക്കൂ

6:29 PM IST:

 പുതിയ നിയമ പ്രകാരം ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും

കൂടുതൽ വായിക്കൂ

6:27 PM IST:

പന്ത്രണ്ട് വർഷം മുൻപ് പത്തനംതിട്ടയിൽ അച്ഛൻ്റെയും 

കൂടുതൽ വായിക്കൂ

6:07 PM IST:

 തിരുവനന്തപുരത്ത് നിന്നും വിതുര ഭാ​ഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു തകർത്തത്. അപകടത്തിൽ ആർക്കും പരിക്കില്ല. 

കൂടുതൽ വായിക്കൂ

5:31 PM IST:

സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാതായും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു

കൂടുതൽ വായിക്കൂ

5:19 PM IST:

ക്രെഡിറ്റ് കാർഡ് റിവാർഡുകൾ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കാൻ കഴിയും. എന്നാൽ ചില ബാങ്കുകൾ മാത്രമേ ഈ അവസരം നൽകുന്നുള്ളൂ

കൂടുതൽ വായിക്കൂ

5:19 PM IST:

കൊടകരയിൽ കൊള്ളയടിച്ച കുഴൽപ്പണം ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് എത്തിച്ച പണമാണെന്ന് ഇഡി കുറ്റപത്രം

കൂടുതൽ വായിക്കൂ

5:17 PM IST:

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന്  ഹൈക്കോടതി. ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. 

കൂടുതൽ വായിക്കൂ

5:10 PM IST:

കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്

കൂടുതൽ വായിക്കൂ

5:09 PM IST:

സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്ത സുജിത് ദാസിന് ഇൻഫ‍ർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമനം നൽകി

കൂടുതൽ വായിക്കൂ

5:05 PM IST:

നേരത്തെ ലഹരി കേസിൽ പ്രതിയായ നിഷാദിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം വാഹനം പരിശോധിക്കുകയായിരുന്നു

കൂടുതൽ വായിക്കൂ

4:59 PM IST:

സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നും എം വിൻസന്‍റ് ആവശ്യപ്പെട്ടു

കൂടുതൽ വായിക്കൂ

4:49 PM IST:

വിവാഹ വാഗ്ദാനം നൽകി ആലപ്പുഴക്കാരിയായ യുവതിയുടെ പണം തട്ടിയ കേസിൽ തൃശ്ശൂർ സ്വദേശിനി അറസ്റ്റിൽ

കൂടുതൽ വായിക്കൂ

4:13 PM IST:

പെൻഷൻകാരോട് വിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ ധനകാര്യ ബില്ല് ഭേദഗതി ചെയ്തു

കൂടുതൽ വായിക്കൂ

4:11 PM IST:

ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ സാമ്പത്തിക മേഖലയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കൂടുതൽ വായിക്കൂ

3:56 PM IST:

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത.

കൂടുതൽ വായിക്കൂ

3:23 PM IST:

കേരളത്തെ നടുക്കിയ നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

3:11 PM IST:

പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ ട്രംപ് ഭരണകൂടം നാടുകടത്താൻ ലക്ഷ്യമിടുന്ന മറ്റൊരു വിദ്യാർത്ഥിനിയാണ് യുൻസിയോ ചുങ്.

കൂടുതൽ വായിക്കൂ

3:00 PM IST:

കോഴിക്കോട് കോവൂര്‍ മിനി ബൈപ്പാസിലെ ഭക്ഷണ കടകള്‍ നാട്ടുകാർ അടപ്പിച്ചു. രാത്രികാലങ്ങളിൽ സംഘർഷം പതിവായതിനെ തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം. രാത്രി പത്തിന് ശേഷം കടകള്‍ തുറക്കരുതെന്ന് നാട്ടുകാർ ഉടമകളോട് ആവശ്യപ്പെട്ടു.

കൂടുതൽ വായിക്കൂ

2:47 PM IST:

പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പുദ്യോഗസ്ഥർ പിടിയിൽ. 

കൂടുതൽ വായിക്കൂ

2:43 PM IST:

ബംഗളുരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും ഭാര്യയുടെ അമ്മയും അറസ്റ്റിലായി.

കൂടുതൽ വായിക്കൂ

2:40 PM IST:

ഈ പാഴ്സൽ വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഇവരെ പിടികൂടിയത്. 105 മിഠായികളാണ് പാഴ്സൽ കവറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

കൂടുതൽ വായിക്കൂ

2:19 PM IST:

ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി കുറ്റം ചുമത്തുക.

കൂടുതൽ വായിക്കൂ

1:44 PM IST:

രണ്ടായിരം രൂപ തനത് ഫണ്ടിൽ നിന്നും അനുവദിക്കാനുള്ള നിയമസാധ്യത പരിശോധിച്ച് യുഡിഎഫ് ഉടൻ തീരുമാനം പ്രഖ്യാപിക്കും. 

കൂടുതൽ വായിക്കൂ

1:17 PM IST:

ബാലുശ്ശേരിയിൽ അച്ഛനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെയാണ് പനായിപുത്തൂർവട്ടം സ്വദേശി അശോകനെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ സുധീഷ് വെട്ടിക്കൊലപ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ

1:16 PM IST:

എങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വർഷം പുറകോട്ടടിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു. 

കൂടുതൽ വായിക്കൂ

1:07 PM IST:

ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദം ഉണ്ടായിരുന്നു. ട്രെയിനിങ് സമയത്തെ അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനൻ പറഞ്ഞു. 

കൂടുതൽ വായിക്കൂ

1:03 PM IST:

നെന്മാറ പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്‍റെയും സജിതയുടെയും മക്കള്‍ക്ക് കൈത്താങ്ങ്. കുട്ടികളുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിലൂടെ അറിഞ്ഞ എച്ച്ആര്‍ഡിഎസ് ആണ് സഹായ വാഗ്ദാനം ചെയ്തത്.

കൂടുതൽ വായിക്കൂ

12:46 PM IST:

സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളെക്കുറിച്ചും ട്രോളിംഗിനെക്കുറിച്ചും സൽമാൻ ഖാൻ പ്രതികരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളാണ് ചിത്രങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി. സിക്കന്ദറിന്‍റെ ട്രെയിലർ ലോഞ്ചിലാണ് സൽമാൻ ഇക്കാര്യം പറഞ്ഞത്.

കൂടുതൽ വായിക്കൂ

12:46 PM IST:

ഫാമിലി എന്‍റെര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. 

കൂടുതൽ വായിക്കൂ

12:45 PM IST:

നിയമവിധേയമായ സാമഗ്രികൾ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉൾക്കൊണ്ട് ബോർഡുകൾ വെക്കാൻ നിയമഭേഗതി പരിഗണനയിലാണെന്ന് മന്ത്രി എംബി രാജേഷ്

കൂടുതൽ വായിക്കൂ

12:42 PM IST:

അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവരുടെ പരിശോധന കർശനമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു.

കൂടുതൽ വായിക്കൂ

12:35 PM IST:

അനിയൻ വരുന്നുണ്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകണം എന്നു പറഞ്ഞ് ഓട്ടോയിൽ കയറിയ യുവാവ് കൊലപാതകിയെന്ന് അറിഞ്ഞപ്പോൾ ഓട്ടോ പൊലീസ് സ്റ്റേഷനിലേക്ക് വിട്ട് താരമായി മനോജ്

കൂടുതൽ വായിക്കൂ

12:30 PM IST:

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തു മൂന്നുമാസം പൂർത്തിയാകാനിരിക്കെയാണ് അന്വേഷണസംഘത്തെ മാറ്റുന്നത്. 

കൂടുതൽ വായിക്കൂ

12:04 PM IST:

ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സിബിഐ പ്രതി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 

കൂടുതൽ വായിക്കൂ

12:03 PM IST:

ധനുഷ് സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രം യാഥാർഥ്യമാകുമോ? അജിത്-ധനുഷ് കൂട്ടുകെട്ടിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് നിർമ്മാതാവ് ആകാശ് ഭാസ്കരൻ സ്ഥിരീകരിച്ചു. 

കൂടുതൽ വായിക്കൂ

12:00 PM IST:

പ്രതി സിഐക്കെതിരെ പരാതി നല്‍കിയതിന്‍റെ  പ്രതികാരമാണ് എസ്‌ഐയുടെ നോട്ടീസെന്ന് ഹൈക്കോടതി

കൂടുതൽ വായിക്കൂ

11:55 AM IST:

 ജനകീയസമരങ്ങളിൽ എസ്‍യുസിഐ ഇടപെടുന്നത് സങ്കുചിത താല്‍പര്യം വെച്ചല്ലെന്ന് എസ്‍യുസിഐ സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ജനകീയ സമരങ്ങളിൽ ഇടപെടുന്നതുപോലെയാണ് പിന്തുണ നൽകിയതെന്നും ആശമാരുടെ സമരം നയിക്കുന്നത് സ്വതന്ത്ര തൊഴിലാളി യൂണിയനാണെന്നും ജെയ്സണ്‍ പറഞ്ഞു.

കൂടുതൽ വായിക്കൂ

11:47 AM IST:

കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. 

കൂടുതൽ വായിക്കൂ

11:33 AM IST:

സംഭവത്തിൽ പ്രതി പിടിയിലായി. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. 

കൂടുതൽ വായിക്കൂ

11:28 AM IST:

നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്

കൂടുതൽ വായിക്കൂ

11:28 AM IST:

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് മോഷണം.പട്ടാമ്പി വെസ്റ്റ് കൊടുമുണ്ട ജലാലിയ്യ സുന്നി കോംപ്ലെക്സ്, മേലെ കൊടുമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

കൂടുതൽ വായിക്കൂ

11:26 AM IST:

മാർച്ച് 20 ന് സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ തുടർന്ന് ഇന്ന് വരെ അഞ്ച് ദിവസങ്ങളിലായി  കഴിഞ്ഞ നാല് ദിവസങ്ങളിലായി 1000 രൂപ കുറഞ്ഞു

കൂടുതൽ വായിക്കൂ

11:07 AM IST:

ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ ത്രില്ലർ ഗ്രൗണ്ട് സീറോ ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തും. 

കൂടുതൽ വായിക്കൂ

11:07 AM IST:

മേഘയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. 

കൂടുതൽ വായിക്കൂ

10:50 AM IST:

മുൻകാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ട്. വടക്കൻ കേരളത്തിലെ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് താമരശ്ശേരി. 

കൂടുതൽ വായിക്കൂ

10:35 AM IST:

ഭർത്താവ് ഉപേക്ഷിച്ച ശേഷം സുഹൃത്തിന്റെ പ്രേരണയാൽ ലഹരി ഉപയോഗം തുടങ്ങിയ അശ്വതി, പിന്നീട് മകനെയും കൂടെ കൂട്ടി ലഹരിക്കടത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ്.

കൂടുതൽ വായിക്കൂ

10:29 AM IST:

ശിവകാർത്തിയേകന്റെ 25മത് ചിത്രമാണ് പരാശക്തി.

കൂടുതൽ വായിക്കൂ

10:28 AM IST:

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകി. 

കൂടുതൽ വായിക്കൂ

10:24 AM IST:

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കൂടുതൽ വായിക്കൂ

10:17 AM IST:

കാഞ്ഞിരക്കോട് സ്വദേശി നിഷാദ് (40) ആണ് മരിച്ചത്. കുന്നംകുളം വടക്കാഞ്ചേരി പാതയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.

കൂടുതൽ വായിക്കൂ

10:17 AM IST:

മൊഴിയെടുക്കാനായി ഉദ്യോഗസ്ഥർ മന്ത്രിയുടെ സമയം തേടി. നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നൽകാമെന്ന് മന്ത്രി അറിയിച്ചു. 

കൂടുതൽ വായിക്കൂ

9:45 AM IST:

ചിറയിൻകീഴ് സ്വദേശിയുടെ പത്ത് പവന്റെ മാലയാണ് പൊങ്കാല ദിവസം ആയുർവേദ കോളേജിന് സമീപത്തുവെച്ച് നഷ്ടമായത്. ഈ കേസിൽ വഞ്ചിയൂർ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു,

കൂടുതൽ വായിക്കൂ

9:34 AM IST:

മലപ്പുറം എടപ്പാളിൽ 18കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോയി മര്‍ദിച്ചത്. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത 17കാരൻ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിൽ

കൂടുതൽ വായിക്കൂ

9:24 AM IST:

എക്സൈസുകാർ പിടിച്ചെടുത്ത തുകയും പണം കൊണ്ടുവന്ന 59 വയസുകാരനെയും പിന്നീട് ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറി.

കൂടുതൽ വായിക്കൂ

9:21 AM IST:

വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം.ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു

കൂടുതൽ വായിക്കൂ

8:56 AM IST:

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന കാര്യം സര‍്ക്കാറും പോലീസും മറന്നുപോകുന്നുവെന്നും ഹിന്ദി സ്റ്റാന്‍റ് അപ് കൊമേഡിയന്‍

കൂടുതൽ വായിക്കൂ

8:45 AM IST:

​നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളത്തിന്‍റെ വാദം

കൂടുതൽ വായിക്കൂ

8:39 AM IST:

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ ആവശ്യപ്പെട്ടു. കേസിൽ 133 സാക്ഷികളുണ്ട്.

കൂടുതൽ വായിക്കൂ

8:32 AM IST:

ഇന്നലെയാണ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്

കൂടുതൽ വായിക്കൂ

8:31 AM IST:

സമാനതകളില്ലാത്ത പ്രതിസന്ധികൾക്കിടെയാണ് യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേൽക്കുന്നത്. സഭാ നേതൃത്വത്തിലെ ഈ തലമുറമാറ്റം പള്ളിത്തർക്കത്തിലടക്കം യാക്കോബായ സഭയുടെ മുൻ നിലപാടുകളെ സ്വാധീനിക്കുമോയെന്നാണ് മറ്റ് ക്രൈസ്തവ സഭകൾ അടക്കം ഉറ്റുനോക്കുന്നത്

കൂടുതൽ വായിക്കൂ

8:03 AM IST:

ഇന്ത്യ സഖ്യം അവസരത്തിനൊത്ത് ഉയർന്നെന്നും, ബിജെപിക്ക് തിരിച്ചടി നേരിടാൻ കാരണം പ്രതിപക്ഷ കൂട്ടായ്മയാണെന്നുമായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. 

കൂടുതൽ വായിക്കൂ

7:51 AM IST:

ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കി. കൂട്ട മരണത്തിലേക്ക് നയിച്ചത് ഈ ഫോൺ വിളിയെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കൂടുതൽ വായിക്കൂ

6:53 AM IST:

ഇന്ന് പുലര്‍ച്ചെ അ‍ഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുന്നതിനിടെയാണ് ബസ് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.

കൂടുതൽ വായിക്കൂ

6:42 AM IST:

തൊടുപുഴയിലെ ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാലു പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റവും ചുമത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും ബിജുവിന്‍റെ സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു.

കൂടുതൽ വായിക്കൂ

6:17 AM IST:

വൈകിട്ട് 3.30 ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സ്ഥാനാരോഹണം. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികരാവും

കൂടുതൽ വായിക്കൂ

6:06 AM IST: