ഇത് ഇന്ത്യയുടെ യാഥാര്‍ഥ്യം കാണാതെയുള്ള ബജറ്റെന്ന് ജോര്‍ജ് മത്തായി നൂറനാല്‍

Feb 1, 2022, 6:23 PM IST

ഇത് ഇന്ത്യയുടെ യാഥാര്‍ഥ്യം കാണാതെയുള്ള ബജറ്റെന്ന് ജോര്‍ജ് മത്തായി നൂറനാല്‍. കൊവിഡ് സമ്പദ്ഘടനയിലുണ്ടാക്കിയ ആഘാതം സര്‍ക്കാര്‍ കാണാതെ പോയി, രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി